മഹി നിങ്ങൾക്ക് മണ്ടേ ആയിട്ട് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ എന്ന് നിമ്മി മഹിയോട് ചോദിച്ചു. എന്താ തിങ്കളാഴ്ച പ്രത്യേകത എന്ന് മഹി നിമ്മിയോട് ചോദിച്ചു. കേട്ടില്ലേ നിന്റെ അച്ഛൻ ചോദിച്ചത്. തിങ്കളാഴ്ച എന്താണ് പരിപാടി എന്ന്. ഒരേയൊരു മകളുടെ പിറന്നാൾ ദിനമായിട്ട് പോലും നിന്റെ അച്ഛനെ അതൊന്നും ഓർമ്മയില്ല എന്ന് അവൾ മകളോട് പറഞ്ഞു. എന്നാൽ മറുപടിയായി മോളുടെ പിറന്നാൾ എനിക്ക് ഓർമ്മയുണ്ടെന്ന് പറയുകയും ചെയ്തു.
എന്റെ ഡാഡി അവൾക്ക് വേണ്ടി പിറന്നാൾ ആഘോഷിക്കാൻ ഒരു കൺവെൻഷൻ സെന്റർ ഏർപ്പാട് ചെയ്തിട്ടുണ്ട് എന്ന് നിമ്മി അയാളോട് പറഞ്ഞു. അതിനെ എത്ര രൂപ ചിലവുണ്ട് എന്ന് അയാൾ ചോദിച്ചു. 10 ലക്ഷം രൂപ ചിലവുണ്ട് എന്ന് അവൾ പറഞ്ഞു. 10 ലക്ഷം രൂപയോ. ആ തുകയ്ക്ക് ഒരു ചെറിയ വീടു പണിയാം എന്ന് മഹി അവളോട് പറഞ്ഞു.
എന്റെ റാഡിയുടെ പക്കൽ ഒരുപാട് പണമുണ്ട് എന്നും അദ്ദേഹം സിംഗപ്പൂരിൽ പോയി കഷ്ടപ്പെട്ടത് എനിക്കും എന്റെ മകൾക്കും വേണ്ടിയാണ് എന്നും നിമ്മി അവനോട് മറുപടി പറഞ്ഞു. അതുകൊണ്ട് തന്നെ എന്റെ ഡാഡിയെ എല്ലാവരും സിംഗപ്പൂർ മേനോൻ എന്നാണ് വിളിക്കുന്നത് എന്നും പറഞ്ഞു. അപ്പോൾ മകൾ ടാബിൽ ഒരു ഫോട്ടോ മഹിയെ കാണിച്ചു.
കണ്ടോ ഡാഡി. ഗ്രാൻഡ്പാ എനിക്ക് തരാൻ വേണ്ടി വാങ്ങി വച്ചിരിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് ഇത് എന്ന്. നിനക്ക് എന്തിനാണ് ഇപ്പോൾ ഇത്രയും വില കൂടിയ ഈ സമ്മാനം എന്തിനാ എന്ന് മഹി ചോദിച്ചു. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ജാനു അമ്മയോട് ഭക്ഷണം വിളമ്പി വയ്ക്കാനായി അവർ ആവശ്യപ്പെട്ടു. ജാനു അമ്മ അങ്ങനെ ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.