അരിപ്പൊടി ഇത് കൂടെ ചേർത്താൽ കിടിലൻ ഫേഷ്യൽ… ഇത് നിങ്ങളെ അലട്ടില്ല…

മുഖത്തുണ്ടാവുന്ന സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരാരോഗ്യം വർദ്ധിപ്പിക്കാൻ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഖത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ മാറ്റിയെടുക്കണം മുഖ സൗന്ദര്യം വർദ്ധിപ്പിക്കണം എന്നെല്ലാം ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്കറിയാം എല്ലാവരിലും കണ്ടുവരുന്ന ചില സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ട്. മുഖത്ത് ഉണ്ടാവുന്ന ഇത്തരം പ്രശ്നം പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മുഖത്ത് ഉണ്ടാവുന്ന കുരുക്കൾ പാടുകൾ എന്നിവയെല്ലാം തന്നെ വലിയ രീതിയിൽ സൗന്ദര്യത്തെ ബാധിക്കുന്നവയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു അടിപൊളി സ്കിൻ വൈറ്റിംഗ് ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുട്ട ഉപയോഗിച്ച് ആണ് ഈ ഫേസ്പാക്ക് തയ്യാറാക്കുന്നത്.

ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നമ്മുടെ ചർമ്മം ഒരു പരിധിവരെ ബ്രൈറ്റ് ആക്കാൻ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെറും രണ്ടു വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാൻ ആവശ്യമായത്. ഒരു മുട്ടയുടെ വെള്ള ആണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അരിപ്പൊടി ആണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

നിറം വെക്കാൻ ആവശ്യം വർക്കാണ് ഈ ഫേസ്പാക്ക് കൂടുതൽ ഉപകാരം ചെയ്യുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.