It Can Remove Itchy Scalp And Dandruff : തലയിൽ തേക്കുവാൻ പറ്റുന്ന നല്ല ഒരു പേസ്റ്റ് രൂപത്തിലുള്ള മാസ്ക് ആയിട്ടാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈ ഒരു മാസ്ക്ക് ഉപയോഗിക്കുന്നത് തലയിലുള്ള ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവയെ തടയുവാൻ വേണ്ടിയാണ്. അതുപോലെതന്നെ മുടി നല്ല തിക്കോട് കൂടി വളരുവാനും നല്ല ഉത്തമമായ ഒരു മാസ്ക് തന്നെയാണ് ഇത്. ഈയൊരു മാസ്ക് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.
വീട്ടുവളപ്പിൽ ഉള്ള ചേരുവകൾ ചേർത്താണ് ഈ ഒരു മാസ്ക് തയ്യാറാക്കി എടുക്കുന്നത്. രണ്ട് തണ്ട് ആര്യവേപ്പിന്റെ ഇല, കറ്റാർവാഴ, കറിവേപ്പില, രണ്ട് ചുവന്നുള്ളി എന്നിവയാണ് ഒരു പാക്ക് തയ്യാറാക്കി എടുക്കുവാൻ ആവശ്യമായി വരുന്നത്. തരനെ ആകറ്റുവാൻ വളരെയേറെ ഗുണം ചെയുന്ന ഓനാണ് ഉള്ളിനീര്. നല്ല ടൈറ്റ് ആയിട്ടുള്ള ചെറിയൊരു ഡപ്പിയോ ബോക്സിലാണ് ഈയൊരു പാക്ക് ഉണ്ടാക്കി എടുത്തു വയ്ക്കാം.
ഏകദേശം ഒരു മാത്രമേ ആവശ്യമായി വരുകയുള്ളൂ തലയോട്ടിയിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുവാനായി. ഇളം ചൂടുള്ള വെളിച്ചെണ്ണയിൽ ഒരു ഡ്രോപ്പ് നമ്മൾ തയ്യാറാക്കിയെടുത്ത പേസ്റ്റ് മിക്സ് ചെയ്തതിനു ശേഷം തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. 6 മിനിറ്റ് നേരമെങ്കിലും തലയിൽ ഒരു പാക്ക് ഇട്ടു വയ്ക്കണം. വിശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാവുന്നതാണ്.
തയ്യാറാക്കുമ്പോൾ അതിൽ മൈലാഞ്ചിയുടെ ഇല ചേർക്കുന്നതും നല്ലതാണ്. തലമുടികളിൽ നരകളുണ്ടെങ്കിൽ അതിനെല്ലാം മാറ്റം ചെയ്യാൻ മൈലാഞ്ചിയുടെ ഇല നല്ലതാണ്. ഇങ്ങനെ തുടർന്ന് ഒരു രണ്ടാഴ്ചയെങ്കിലും ചെയ്തു നോക്കൂ. നല്ല മാറ്റം തന്നെയാണ് ഈ ഒരു പാക്കിലൂടെ നിങ്ങൾക്ക് പ്രാവർത്തികമാവുക.