അറബിയുടെ കണ്ണു കാണാത്ത മകൾ കരഞ്ഞുകൊണ്ട് വീട്ടിലെത്തി. ഡ്രൈവറെ സംശയിച്ചു അറബി…

മൂത്തതു മൂന്നും പെൺമക്കളായതുകൊണ്ടാകാം വാപ്പ നാലാമതായി എന്നെ ഉമ്മയ്ക്ക് സമ്മാനിച്ച പരലോകവാസം വെടിഞ്ഞു. പിന്നീടങ്ങോട്ട് ഈ നാല് മക്കളെയും വളർത്തി വലുതാക്കാനായി എന്റെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ വളർന്നു വലുതായിപ്പോൾ ഒരുവിധത്തിൽ വീടിനടുത്തുള്ള ബഷീറിക്ക പറഞ്ഞു സൗദിയിൽ ഒരു ഡ്രൈവറുടെ ജോലിക്കായി പോയി. സൗദിയുടെ കണ്ണ് കാണാത്ത മൂത്ത മകളെ സ്കൂളിലേക്ക് കൊണ്ടുപോവുകയും വരികയും ചെയ്യുകയായിരുന്നു എന്റെ ജോലി.

   

അവളോടൊപ്പം ഒരു ഗതാമയെ കൂടി അയക്കുമായിരുന്നു. അവൾ ശ്രീലങ്കക്കാരിയായിരുന്നു. സ്കൂളിൽ എത്തുമ്പോഴേക്കും ഒരു ടീച്ചർ അവൾക്കായി കാവൽ നിൽപ്പുണ്ടാകും. ആ ടീച്ചറിനെ അവളെ ഏൽപ്പിച്ച തിരിച്ചു പോകുന്ന വീട്ടിൽ വിശ്രമിക്കാം ആയിരുന്നു. ഒരു ദിവസം കണ്ണാടിയിലൂടെ അവളുടെ കണ്ണുകൾ കണ്ടപ്പോൾ അതിനെ വല്ലാത്ത ഭംഗിയുള്ളതായി തോന്നി. പിന്നെ എന്തുകൊണ്ടാണ് പടച്ചോൻ അതിനെ ജീവൻ നൽകാത്തത് എന്നായി.

ഇംഗ്ലീഷും അറബിയും എല്ലാം കലർന്ന ഭാഷയിൽ അവളോട് എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. എന്നോട് സംസാരിക്കുന്നത് അവൾക്കും വളരെ ഇഷ്ടമായിരുന്നു. അവൾ ലോകത്തെക്കുറിച്ച് നാടിനെ കുറിച്ച് മഴയെക്കുറിച്ചും എല്ലാം ചോദിച്ചു മനസ്സിലാക്കാറുണ്ട്. അതെല്ലാം കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷം ഉണ്ടാകുന്നു എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. ഒരു വിധത്തിൽ അവിടെ ജോലി ചെയ്ത് പെങ്ങമ്മാരുടെ എല്ലാം കല്യാണം കഴിപ്പിച്ചു. നാട്ടിലേക്ക് മടങ്ങിവരാനായി ഉമ്മയുടെ നിരന്തരമായ വിളിയുണ്ട്.

എന്നിരുന്നാലും അവിടെ ജോലി തുടർന്നു. ഒരു ദിവസം ശ്രീലങ്കക്കാരിയുടെ മകളുടെ പ്രസവ ചടങ്ങ് വന്നെത്തി. അപ്പോൾ അവർ നാട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് ആ സുന്ദരിക്കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും തനിച്ചായിരുന്നു. അവൾക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു. താൻ പറയുന്ന കഥകൾ കേൾക്കാനും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ അവളോട് മറുപടിയൊന്നും പറയാനായി സാധിച്ചില്ലെങ്കിൽനിന്നെപ്പോലെ തന്നെ മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിക്കും ആയിരുന്നു. തുടർന്നുപോയ അറിയാൻ വീഡിയോ മുഴുവനായി കാണുക.