ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വഴിപാട് തീർച്ചയായും ഈ വഴിപാടിനെ കുറിച്ച് നിങ്ങൾ അറിയണം

നിങ്ങളെ എല്ലാ ദിവസവും മാസവും മുടങ്ങാതെ ഈ വഴിപാട് ഒന്ന് ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ നടക്കില്ല എന്ന് പറഞ്ഞ ആഗ്രഹങ്ങളെല്ലാം നടക്കും തടസ്സങ്ങൾ എല്ലാം നീങ്ങും അത്രയേറെ ശക്തിയാണ് ഈ വഴിപാടിനുള്ളത് ഗണപതി ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഈ വഴിപാട് മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യാൻ മറക്കരുത് നിങ്ങൾ ചെയ്തു നോക്കിയാൽ അതിനുള്ള ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും.

   

എന്നുള്ളത് ഉറപ്പു തന്നെയാണ്. ഗണപതി ഭഗവാനെ ഈ വഴിപാട് ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട് ദേവന്മാരുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയം ആ സമയത്ത് അണലാസുരൻ എന്ന് പറഞ്ഞ ഒരു അസുരനായ ദേവന്മാർ വളരെയേറെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്നാൽ ജയിക്കില്ല എന്ന് തോന്നിയപ്പോൾ ഗണപതി ഭഗവാന്റെ അടുത്ത് ദേവന്മാർ എല്ലാം വന്നു അപേക്ഷിക്കുകയും ചെയ്തു.

ഭഗവാൻ അസുരന്നമായി യുദ്ധത്തിൽ ഏർപ്പെട്ടു.. ശേഷം നല്ല ഗംഭീരമായ യുദ്ധം തന്നെയായിരുന്നു അവസാനം അണലാസുരൻ തീ വർഷിക്കുകയും തുടങ്ങി ഇതെല്ലാം ഒരു അസഹനീയമായ ഒരു കാഴ്ചയായിരുന്നു അവസാനം ഭഗവാൻ വിഴുങ്ങുകയാണ് ചെയ്തത് എന്നാൽ വിഴുങ്ങിയപ്പോൾ ആ ചൂട് സഹിക്കാൻ പറ്റാതെ ഭഗവാൻ വളരെയേറെ കഷ്ടപ്പെട്ടു എന്നാണ് പറയുന്നത് ഒരുപാട് വൈകീങ്ങൾ.

എല്ലാം തന്നെ നോക്കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല അങ്ങനെയാണ് ഒരു മുനി വരികയും ശേഷം കറുക വച്ചുകൊണ്ട് ശരീരം ആകെ മൂടുക പറഞ്ഞു അങ്ങനെ മൂടി കഴിഞ്ഞപ്പോഴാണ് ഭഗവാനെ ഒരു ആശ്വാസം കിട്ടിയത് അന്നുമുതലാണ് കറുക ഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തുവായി മാറിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.