ഉണക്കമുന്തിരി കുതിർത്ത് കൊണ്ട് കഴിക്കുമ്പോൾ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. ഇത് വെള്ളത്തിൽ ഇട്ട് കുതിർത്തി കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു. ക്ഷീണം മാറുവാനുള്ള നല്ലൊരു വഴിയും കൂടിയാണ് ഇത്. അതുപോലെ തന്നെ നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്.
ഇതിലെ ശരീരത്തിൽ പെട്ടെന്ന് അലിഞ് ചേരുവാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇത് കുതിർത്താനെ കഴിക്കുമ്പോൾ ചിലരിൽ മല ബന്ധം ഉണ്ടായേക്കാം. അതുപോലെതന്നെ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ നല്ലൊരു വഴിയും കൂടിയാണ് ഉണക്കമുന്തിരി കുതിർത്തി കഴിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ല തോതിലാണ് കാൽസ്യം അടങ്ങിയിരിക്കുന്നത്.
ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരം പെട്ടെന്ന് തന്നെ അംഗീകരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അനീമിയ ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. ഇതിലെ അയൺ ശരീരത്തിൽ ആഗീകരണം ചെയുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ദേഹിക്കുവാൻ ഏറെ എളുപ്പമാണ് മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ പല രീതിയിൽ നടക്കുവാനും ഏറെ സഹായിക്കുന്നു.
ഇതിന്റെ ആന്റി ഓക്സിഡന്റ് ചേരുവാൻ കുതിർത്തെടുത്ത ഉണക്കമുന്തിരി ആണ് ഏറെ നല്ലത്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയുവാൻ ഏറെ ഉത്തമം.. പാലിൽ കുങ്കുമപ്പൂവിനെ പകരം ഉണക്കമുന്തിരി തിളപ്പിച്ച് വധു വരമാർക്ക് നൽകുന്ന കാര്യം ഇതാണ്. ചുണ്ടുകൾക്കും ചർമ്മത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ