തീപ്പൊരി പ്രസംഗം എന്നെല്ലാം പറഞ്ഞു കേട്ടിട്ടില്ലേ. അത് ഇതാണ്. ഈ കൊച്ചു മിടുക്കൻ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സദസിനെ എല്ലാം ആകാംഷയുടെ മുൾമുനയിൽ എത്തിച്ച ഒരു പ്രസംഗമായിരുന്നുഇത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ഈ വീഡിയോ ഒരു കൊച്ചു മിടുക്കൻ അവനെ ഏറിയാൽ അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം വരും. അവൻ യുവജനോത്സവത്തിൽ പങ്കെടുക്കാനായി എത്തിയിരിക്കുകയാണ്. അവൻ പ്രസംഗകലയാണ് പ്രോത്സാഹിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ അവന്റെ കൊച്ചു പ്രസംഗത്തിന്റെ വിഷയം നവ കേരളത്തെ കുറിച്ചാണ്. നവ കേരളത്തെക്കുറിച്ച് ഇത്രയും ആഴമായ വീക്ഷണം ഈ ചെറിയ കുട്ടിയുടെ മനസ്സിൽ ഉണ്ട് എന്ന് നമുക്ക് വിശ്വസിക്കാനായി കഴിയില്ല. ചിലപ്പോൾ അവനെ ആ പ്രസംഗം അറിവുള്ള ആരെങ്കിലും എഴുതിക്കൊടുത്തതായേക്കാം. എന്നിരുന്നാലും അവനത് പഠിച്ച വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
അവന്റെ ഓരോ വാക്കിലും അവൻ ഊന്നി കൊടുക്കുന്ന ഔന്നിത്യം അവനെ ആ കാര്യത്തെക്കുറിച്ച് അത്രയേറെ അറിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. ആരെങ്കിലും എഴുതി കൊടുത്തത് ആയിക്കൊള്ളട്ടെ എന്നിരുന്നാലും അതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കിക്കൊണ്ട് വളരെ ശക്തവും കേൾക്കുന്നവരുടെ മനസ്സിലേക്ക് അത് ആഴത്തിൽ പതിഞ്ഞിറങ്ങാൻ പാകത്തിന് കൂടിയുമാണ്. അവൻ ഇത് അവതരിപ്പിക്കുന്നത് നവ കേരളത്തെക്കുറിച്ചും കേരള സൃഷ്ടിയെക്കുറിച്ചും.
കേരളത്തിലെ ഇന്നത്തെ ജീവിതശൈലി രോഗങ്ങളെ കുറിച്ചും ശുചിത്വമില്ലായ്മയെ കുറിച്ചും എല്ലാം അവൻ പ്രസ്താവിക്കുന്നുണ്ട്. മാലിന്യങ്ങൾ ഉണ്ടാക്കുന്നവർ തന്നെ അത് ഉന്മൂലനം ചെയ്യണമെന്നും അവൻ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അവന്റെ ഈ പ്രസംഗം കേട്ടാൽ നാം ഏവരും ഒരല്പ സമയം അത് കേട്ട് ശ്രദ്ധിച്ചിരുന്നു പോകും. എത്ര അനുസരിക്കില്ല എന്ന് കരുതുന്ന വ്യക്തി ആയാൽ പോലും അതൊന്ന് അനുസരിച്ചേക്കാംഎന്ന് തോന്നിയേക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.