ജനിച്ചയുടനെ ചോരക്കുഞ്ഞിനെ തെരുവിൽവലിച്ചറിഞ്ഞ യുവതിക്ക് പിന്നീട് സംഭവിച്ചത് എന്തെന്നറിയേണ്ടേ…

യുവത്വത്തിന്റെ പ്രസരിപ്പിലും ചോരത്തിളപ്പിലും ആ യുവതി ഗർഭിണിയായി. അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. ഡോക്ടർ ആവാൻ പഠിക്കാനായി ഹോസ്റ്റലിൽ വന്നുനിന്ന സമയത്താണ് അത് സംഭവിച്ചത്. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിച്ചു കളയാനായി ആശുപത്രിയിൽ എത്തിയെങ്കിലും അതിന് സാധിച്ചില്ല. അവരുടെ ശരീരത്തിന് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. അങ്ങനെ മാതാപിതാക്കൾ വിദേശത്തായിരുന്ന ഒരു കൂട്ടുകാരിയുടെ.

   

വീട്ടിൽ നിന്ന് ആ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അതിനുശേഷം കൂട്ടുകാരിയുടെ വാഹനത്തിൽ തന്നെ ആ കുഞ്ഞുമായി റോഡിലേക്ക് ഇറങ്ങി. വഴിയിലെല്ലാം അലഞ്ഞു നടന്ന ഒരു തെരുവിൽ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ ആ അമ്മയ്ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. മറിച്ച് ആ കുഞ്ഞിനെ പ്രസവിച്ചതോടുകൂടി തന്റെ ശരീരത്തിന്റെ ഭംഗി അല്പം കുറഞ്ഞുപോയോ എന്നതായിരുന്നു.

അവരുടെ സംശയം. എന്നാൽ ആ കുഞ്ഞു നഷ്ടപ്പെട്ടിട്ടും അവർ സുഖമായി ജീവിച്ചു. പ്രസവിച്ച ഉടനെ ആ കുഞ്ഞിൻറെ മുഖം ഒന്ന് കണ്ടിരുന്നു എങ്കിലും പിന്നീട് ആ കുഞ്ഞിനെ നോക്കാനോ മുലയൂട്ടാനോ തയ്യാറായിരുന്നില്ല. ആ കുഞ്ഞിൻറെ നെറ്റിയുടെ വലതുഭാഗത്തായി ഒരു കറുത്ത മറുക് ഉണ്ടായിരുന്നു. അത്രമാത്രം അറിയാം ആ കുഞ്ഞിനെപ്പറ്റി. അങ്ങനെ അവർ കുഞ്ഞിനെ തീർത്തും മറക്കുകയും പഠനശേഷം ഡോക്ടറായി ജോലി ചെയ്യുകയും.

ചെയ്തു. വീട്ടുകാർ ഒരു ഡോക്ടർ ചെറുക്കനെ കൊണ്ട് തന്നെ അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. വിവാഹത്തിനുശേഷം അവർ പഴയ കാര്യങ്ങൾ എല്ലാം തീർത്തും മറന്ന് സുഖമായി ജീവിക്കാൻ ആരംഭിച്ചു. അവർക്കു മൂന്നു മക്കളുണ്ടായി. രണ്ട് ആൺമക്കളും ഒരു മകളും. അങ്ങനെ അവരും വളർന്നു വലുതായി ഡോക്ടർമാരായി. ആൺമക്കളുടെ വിവാഹമെല്ലാം കഴിഞ്ഞു. മരുമക്കൾ വീട്ടിൽ വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.