പൈലറ്റ് ആയ കൊച്ചുമകൻ വല്യുപ്പാക്കും വല്ലുംമാക്കും നൽകിയ സർപ്രൈസ് എന്താണെന്ന് അറിയേണ്ടേ…

ഇന്നത്തെ കാലത്ത് വീട്ടിലെ പ്രായമായവർ ആർക്കും വേണ്ടാത്തവരായി മാറിയിരിക്കുന്ന ഒരു സമയമാണ്. തമാശയ്ക്ക് പോലും ഇങ്ങനെ പറയാറുണ്ട്. പഴയ സാധനങ്ങൾ വിൽക്കാൻ വരുന്ന ആളുകളോട് ഇവിടെ പഴയ സാധനങ്ങൾ ആയി പ്രായമായവരാണ് ഉള്ളത് എന്ന്. അവരെ വേണമെങ്കിൽ കൊണ്ടുപോയിക്കോളൂ എന്ന് പറഞ്ഞു പലരും കളിയാക്കാറുണ്ട്. മക്കൾ പഠിച്ച വലുതായി നല്ല ജോലിയും വരുമാനവും കൂടും കുടുംബവും എല്ലാം ആകുമ്പോൾ തങ്ങളുടെ പ്രായമായ മാതാപിതാക്കൾ അവർക്ക് കുറച്ചിലായി തീരാറുണ്ട്.

   

അവരെ കാണുമ്പോൾ സ്റ്റാൻഡേർഡ് പോരാത്തവരായി തോന്നാറുണ്ട്. അങ്ങനെയെല്ലാം വരുമ്പോൾ അവരെ വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുകയും ഒരു മുറിയിൽ അടച്ചിടുകയും ആരെയും പരിചയപ്പെടാതിരിക്കുകയും എല്ലാം ചെയ്യുന്നവരുണ്ട്. എന്നാൽ ചുരുക്കം ചിലർ അവരെ സന്തോഷിപ്പിക്കുന്നവരുമുണ്ട്. പ്രായമായവരെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കാറുണ്ട്. ഒരു നിശ്ചിത തുക കൊടുത്ത് അവരെ അവിടെ നോക്കാനും സംരക്ഷിക്കാനും ആയി നിർത്തി പോരാറുണ്ട്. അവരുടെ മനസ്സിൽ അവരുടെ കടമകൾ തീർത്തു എന്ന ചിന്തയാണ്.

എന്നാൽ അവിടെ ഈ വാർദ്ധക്യത്തിൽ അവർ ഏകാന്തവാസം അനുഭവിക്കേണ്ടി വരികയാണ് ചെയ്യുന്നത്. കൃത്യമായ സമയത്തുള്ള എഴുന്നേൽപ്പ് കൃത്യമായ ഭക്ഷണം കൃത്യമായ മരുന്ന് ഇവയെല്ലാം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചെയ്യുമ്പോൾ ഒരു ജയിലിൽ കിടക്കുന്ന അനുഭൂതി തന്നെയാണ് അവർക്ക് ഉണ്ടാകുന്നത്. എന്നാൽ ഈ സമയത്താണ് ഒരു പേരക്കുട്ടി തൻറെ വല്യുപ്പാക്കും വല്യമ്മക്കും ഒരു സർപ്രൈസ് നൽകുന്നത്.

അവൻ പഠിച്ച ഒരു ജോലി നേടുകയാണ്. അങ്ങനെ അവൻ ഒരു പൈലറ്റ് ആയി വിമാനം പറത്താൻ പോവുകയാണ്. ആ വിമാനം പറത്താൻ പോകുമ്പോൾ അവന്റെ വല്യുപ്പായും വിമാനത്തിൽ കയറുകയാണ്. ആ സമയത്ത് അവർക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ട് പൈലറ്റിന്റെ വേഷത്തിൽ അവരുടെ അടുത്തേക്ക് അവരുടെ കൊച്ചുമകൻ എത്തുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.