ഒരു കൊച്ചു കുഞ്ഞിന്റെ അനുഭവക്കുറിപ്പ് ആ ടീച്ചറുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു…

ഞാൻ നന്ദ ഗോപൻ. നാട്ടിൻപുറത്ത് ജീവിക്കുന്ന ഒരു ആളായിരുന്നു. ടൗണിലുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഭാര്യ ശ്രീദേവി. അവൾക്ക് നാട്ടിലുള്ള ഒരു സ്കൂളിൽ തന്നെയായിരുന്നു ജോലി. പക്ഷേ ഇപ്പോൾ അവൾക്കും ടൗണിലേക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്. ശ്രീദേവിക്ക് എന്നും സ്കൂളിലെ കുട്ടികളെ പറ്റി പറയാൻ 100 കാര്യങ്ങൾ ഉണ്ടായിരിക്കും. അവൾക്ക് എത്ര തന്നെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഞങ്ങൾക്ക് മക്കളില്ല.

   

അതുകൊണ്ട് തന്നെ സ്നേഹിച്ചും സഹകരിച്ചും ഞങ്ങൾ ജീവിച്ചു പോന്നിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോവുകയായിരുന്നു. ആദ്യം ജോലി കഴിഞ്ഞു വീട്ടിലേക്ക് എത്തുന്നത് ശ്രീദേവി ആയിരിക്കും. അതിനുശേഷം വളരെ വൈകിയിട്ടാണ് ഞാൻ വീട്ടിലേക്ക് എത്താറ്. അന്ന് പതിവുപോലെ വീട്ടിലേക്ക് എത്തിയപ്പോൾ ഉമ്മറത്ത് തന്നെ തന്നെ കാത്തിരിക്കാനുള്ള ശ്രീദേവിയെ അവിടെ കാണാനായി സാധിച്ചില്ല. എവിടെപ്പോയി എന്ന് കരുതി വന്ന് തിരഞ്ഞു നോക്കിയപ്പോഴാണ് മാവിൻ ചുവട്ടിൽ ഇരുന്നു അല്പം പേപ്പർ അവൾ വായിക്കുന്നത് കണ്ടത്.

പെട്ടെന്ന് അവളുടെ അടുത്തേക്ക് എത്തിയതും അവളെ വിളിച്ചതും അവൾ ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ലായിരുന്നു. എന്താടോ ഭാര്യയെ താൻ ഈ വായിക്കുന്നത്. ഞാൻ വന്നതൊന്നും താൻ അറിഞ്ഞില്ലേ എന്ന് ചോദിച്ചു. എനിക്ക് കുറച്ച് ചായ വേണം എന്ന് അവളോട് പറയുകയും ചെയ്തു. അവൾ വേഗത്തിൽ തന്നെ പോയി ഒരു ചായ എടുത്തു കൊണ്ടുവന്നു തന്നു. ആ ചായ കുടിച്ചു നോക്കിയപ്പോൾ അതിൽ ഒട്ടുംതന്നെ മധുരം ഉണ്ടായിരുന്നില്ല.

അവളോട് അതെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അതിൽ മധുരം ഇടാൻ മറന്നുപോയി എന്ന് അവൾ പറയുകയും ചെയ്തു. അവൾ ഇവിടെയെങ്ങും അല്ലാ മറ്റൊരു ലോകത്താണ് എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.