സന്ധ്യാദീപം വെക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം എന്ന് അറിയണ്ടേ…

നാമോരോരുത്തരും ദിവസേന വീട്ടിൽ വിളക്ക് വയ്ക്കുന്നവരാണ്. ഇത്തരത്തിൽ നാം വിളക്ക് വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് വിളക്ക വയ്ക്കാറ്? ഇത്തരത്തിൽ നാം വിളക്കുകൾ വയ്ക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നാം വിളക്ക് വയ്ക്കുമ്പോൾ വിളക്ക് ഐശ്വര്യ ദേവതയെയാണ് സൂചിപ്പിക്കുന്നത്. എല്ലാ ദേവി ദേവന്മാരുടെയും സംഗമം വിളക്കിലാണ് എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ നാം വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.

   

ഓരോ വീട്ടിലെയും മരണം ദുഃഖം കൊണ്ടെത്തിക്കുന്ന അല്ലെങ്കിൽ സ്വാഗതം ചെയ്തുകൊണ്ടുള്ള ദുഃഖങ്ങളാണ് ഇത്തരത്തിൽ ശ്രദ്ധിക്കാതെ നമ്മൾ വിളക്ക് വയ്ക്കുമ്പോൾ ഉണ്ടാകാറുള്ളത്. അത്തരത്തിൽ വിളക്ക് വയ്ക്കുന്ന നേരത്ത് അല്ലെങ്കിൽ വിളക്കിന്റെ ദീപം പ്രകാശിച്ചു കൊണ്ടിരിക്കുന്ന നേരത്ത് വീടിനടുത്ത് അല്ലെങ്കിൽ ചുറ്റുപാടുമുള്ള ചവറുകൾ അടിച്ചുവാരി കത്തിക്കുന്നത് പട്ടട തുല്യമായ ദോഷമാണ് വരുത്താൻ പോകുന്നത്. ഇത്തരത്തിൽ ഒരിക്കലും നിങ്ങൾ ചെയ്യാൻ പാടുള്ളതല്ല.

വിളക്ക് കൊളുത്തുന്ന വീട്ടിൽ മറ്റ് വസ്തുക്കൾ കത്താൻ ഒരിക്കലും പാടുള്ളതല്ല. അതുകൊണ്ട് വളരെ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യുന്നതിന് വേണ്ടി. മറ്റൊന്നാണ് വിളക്ക് വയ്ക്കുന്ന സമയത്ത് അടുക്കളയിൽ പാത്രങ്ങളോ അല്ലെങ്കിൽ മുഖം നോക്കുന്ന കണ്ണാടിയോ വീണു ഉടയുന്നത്. അത് തീരാദുഃഖം ഉണ്ടാക്കുന്നു. ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ ഓരോ വീട്ടമ്മമാരും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ആ സമയത്ത് പാത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശബ്ദം ഉണ്ടാക്കാതെ കൈകാര്യം ചെയ്യാനായി ഏറെ ശ്രദ്ധിക്കേണ്ടതാണ്.

വീട്ടിൽ വിളക്ക് വയ്ക്കുന്ന സമയത്ത് ഉറങ്ങുന്നത് ഏറ്റവും അശുഭലക്ഷണമാണ്. അതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത് തീരെ കൊച്ചു കുഞ്ഞുങ്ങളും പ്രായമായി രോഗശയ്യയിൽ കിടക്കുന്ന വൃദ്ധരെയുമാണ്. ഇത്തരത്തിൽ അല്ലാത്ത ഏതൊരു വ്യക്തിയും വിളക്ക് വയ്ക്കുന്ന സമയത്ത് കിടന്നുറങ്ങാൻ പാടുള്ളതല്ല. വിളക്ക് വെച്ചതിനുശേഷം മറ്റുള്ള പണികൾക്ക് എഴുന്നേറ്റു പോവുകയോ വിളക്ക് അണയ്ക്കുകയോ ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.