തന്റെ യജമാനിനെയും കുടുംബത്തെയും രക്ഷിക്കാനായി അണലിയുമായുള്ള ഒരു യുദ്ധം പിന്നീട് നടന്നത് കണ്ണുനീർ അണിയിക്കുന്ന കാഴ്ച

അണലിയുടെ കൊത്തു കിട്ടിയിട്ടും ഈ നായ്ക്കൾ തന്റെ യജമാനന്റെ കുടുംബത്തെ രക്ഷിക്കാൻ മാത്രമാണ് നോക്കിയത് അത്തരത്തിലുള്ള രണ്ട് നായ്ക്കളുടെ കഥയാണ് ഇവിടെ നമ്മൾ കേൾക്കുന്നത്. വീട്ടിലെത്തിയ അണലിയെ സ്വന്തം ജീവൻ പണയം വെച്ച് വീട്ടുകാരെ രക്ഷിച്ച ബഗീര ജിപ്സി എന്ന രണ്ട് വളർത്തു നായ്ക്ക കുക്കറിച്ച് സന്ദീപ് എഴുതിയ പോസ്റ്റാണ് ഇവിടെ വൈറലാകുന്നത്.

   

പോസ്റ്റിന്റെ പൂർണ്ണരൂപം എങ്ങനെ കഴിഞ്ഞ ശനിയാഴ്ച അതായത് ജൂൺ 20 ആം തീയതി ഇപ്പോഴും ഭയപ്പാട് ഒളിഞ്ഞിട്ടില്ല ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഞാൻ വിട്ടു. എന്തോ പന്തികേട് തോന്നിയിട്ട് ആകണം ഞാൻ അഴിച്ചുവിട്ട ഈ മൂന്ന് പട്ടികളും പൂന്തോട്ടത്തിന്റെ അടുത്തേക്ക് പോയി അതിനുശേഷം അവിടെ മണം പിടിച്ചു നടക്കുന്നതായി ഞാൻ കണ്ടു.

അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു കുളമുള്ളതുകൊണ്ട് അതിൽ നിറയെ തവളകൾ ഉണ്ടാകാറുണ്ട്. പെട്ടെന്ന് തന്നെ കാറിന്റെ അവിടെ നിന്ന് ഒരു അലർച്ച കേട്ടു. ഭഗീര കാറിന്റെ അടിയിൽനിന്ന് ഒരു സാധനത്തിനെ വലിച്ചു പുറത്തേക്ക് ഇട്ടു. എന്നാൽ ജിപ്സി നാലാം പാമ്പിനെ വലിച്ചുകീറി കളയാനായിരുന്നു ജീപ്പ്സിയുടെ ശ്രമം. ഓടിച്ചെന്ന് നോക്കുന്ന സമയത്ത് അണലിയായിരുന്നു ഇതിനുമുമ്പും.

പാമ്പുകൾ ഉണ്ടായിട്ടും ഒരു പാമ്പിനെ പോലും ഇവർ നിലം തെ തൊടിയിച്ചിട്ടില്ല. ഈ പറമ്പിന്റെ ഉള്ളിലേക്ക് കയറ്റിയിട്ടുമില്ല. അതിനുശേഷം ഈ രണ്ട് നായ്ക്കളെയും ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ചു എന്നാൽ അവർ വന്നില്ല രണ്ടും രണ്ട് സ്ഥലത്തായി കിടന്നു പിന്നീട് നോക്കിയപ്പോഴാണ് അത് കണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.