പുതു പെണ്ണിന്റെ വരവ് ലക്ഷണക്കേടാണെന്ന് നാട്ടുകാരും ബന്ധുക്കളും എന്നാൽ അവൾ വീടിന്റെ മഹാലക്ഷ്മി…

മൂത്ത അമ്മാവനോടൊപ്പം പെണ്ണ് കാണാൻ പോയതായിരുന്നു അയാൾ. വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്നത് കൊണ്ട് തന്നെ ഒരു ചായക്കടക്കാരന്റെ മകളെ പെണ്ണുകാണാനാണ് അവൻ പോയത്. അവിടേക്ക് ചെന്ന് കയറുമ്പോഴേക്കും അമ്മാവൻ പറഞ്ഞു. നിനക്ക് നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നുവെങ്കിൽ ഈ ചാലയിൽ എല്ലാം വന്ന് പെണ്ണ് ആലോചിക്കേണ്ട ഗതി വരില്ലായിരുന്നു എന്ന്. അങ്ങനെ പെണ്ണുകാണാനായി ചെന്നു. രമണി ചായയുമായി മുന്നിലെത്തി.

   

അവളെ അടിമുടി ഒന്നു നോക്കുന്നത് കണ്ടിട്ട് ബ്രോക്കർ ഇരുന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് നന്നായി സ്നേഹിച്ചാൽ പെൺകുട്ടി നന്നായി വരും എന്നെല്ലാം. അങ്ങനെ വൈകാതെ തന്നെ വിവാഹത്തിന്റെ ദിവസം വന്നു. സ്ത്രീധനം അതികം ഒന്നുമില്ലാതെ അവളെ തന്നെ വീട്ടിലേക്ക് അവളുടെ മാതാപിതാക്കൾക്ക് അയച്ചു. വീട്ടിൽ വന്ന കയറുമ്പോൾ വലതുകാൽ വച്ച് കയറുന്നതിനു പകരം അവൾ ആദ്യം ഇടതുകാൽ ആണ് ഉയർത്തിയത്.

അപ്പോൾ അയൽക്കാരെല്ലാം പറഞ്ഞ് അവളെ കൊണ്ട് വലതുകാൽവച്ചു അകത്തേക്ക് കയറ്റിച്ചു. എന്നാൽ അമ്മാവൻ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. കാരണം അമ്മാവന്റെ കാലൊടിഞ്ഞ് ഇരിക്കുകയായിരുന്നു. അതുപോലെ തന്നെ അവൾ അകത്തേക്ക് കയറിയതും ഒരു തെങ്ങിൽ നിന്ന് ഒരു പട്ട താഴെ വീഴുകയും ചെയ്തു. അതോടുകൂടി നാട്ടുകാരെല്ലാം ലക്ഷണക്കേടാണെന്ന് പറയുന്നത് കേട്ട് അമ്മ എന്റെ ചെവിയിലും പറഞ്ഞു ലക്ഷണകേടാണ്.

എന്നാൽ വിവാഹം കഴിഞ്ഞ് പിറ്റേദിവസം വീട്ടിലേക്ക് പലചരക്ക് കടക്കാരനും പന്തല്പണിക്കാരനും പാചകക്കാരനും എല്ലാം വന്നു. എന്നാൽ കുറച്ചു കാശ് എല്ലാം കൊടുത്തപ്പോൾ കയ്യിലെ കാശ് തീർന്നെന്നുമനസ്സിലാക്കി അവൾ കയ്യിൽ കിടന്നിരുന്ന ആറുവളയിൽ നിന്ന് നാലെണ്ണം കയ്യിൽ തന്നു. എല്ലാവരുടെയും കാശ് കൊടുക്കണം എന്നും അടുക്കളയിലേക്ക് കുറച്ച് സാധനങ്ങളും വരുമ്പോൾ ഒരു മീൻ വാങ്ങണമെന്നും പറഞ്ഞു. അപ്പോൾ അവളിൽ ഞാൻ ലക്ഷണക്കേട് ഒന്നും കണ്ടില്ല. തുടർന്ന് കൂടുതൽ അറിയാൻവീഡിയോ മുഴുവനായി കാണുക.