രോഗിയായ അമ്മായിയമ്മ മരുമകൾക്ക് ഒരു ഭാരമായി തീർന്നപ്പോൾ ഏറ്റെടുക്കാൻ തയ്യാറായി സുഹൃത്ത്…

ജാനകി അമ്മ രാവിലെ തന്നെ സഞ്ചിയും എടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു പ്രശാന്തിയുടെ ചോദ്യം. പ്രശാന്തി ജാനകിയമ്മയുടെ മരുമകളാണ്. എങ്ങോട്ടാണ് അമ്മ ഇപ്പോൾ ഈ സഞ്ചിയും എടുത്ത് പോകുന്നത് എന്ന് ചോദിച്ചു. എനിക്ക് രണ്ടു നേരമായി മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാൻ വയ്യ. അതുകൊണ്ട് ഒരു നേരം പോയി എല്ലാ സാധനങ്ങളും വാങ്ങി വരാം എന്ന് കരുതി. അങ്ങനെ ജാനകി അമ്മ മാർക്കറ്റിലേക്ക് തിരിച്ചു. മാർക്കറ്റിൽ എത്തിയതും ജാനകി അമ്മ ഒരാളെ ശ്രദ്ധിക്കാൻ തുടങ്ങി.

   

പല ദിവസങ്ങളായി അദ്ദേഹം തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അത് ആരാണെന്ന് ജാനകിയമ്മയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെ ജാനകി അമ്മയുടെ കയ്യിൽ സാധനങ്ങൾ ഏറെയായപ്പോൾ അത് ചുമക്കാൻ അവർക്ക് സാധിക്കാതെ വന്നു. കുറച്ച് സാധനങ്ങൾ ചുമന്നു കൊണ്ടുപോകാൻ അവിടെ ആരെയും കിട്ടില്ലായിരുന്നു. അപ്പോൾ ജാനകിയമ്മയെ നോക്കി നിന്നിരുന്ന ആ വ്യക്തി ജാനകിയമ്മയുടെ അടുത്തേക്ക് വന്നു.

സാധനങ്ങൾ ഞാൻ ഓട്ടോയിൽ കൊണ്ടുവന്നു വച്ചു തരാം എന്ന് അയാൾ പറഞ്ഞു. അങ്ങനെ അയാൾ മുൻപിലും ജാനകിയമ്മ പിറകിലുമായി സാധനങ്ങൾ എല്ലാം എടുത്ത് ഓട്ടോയുടെ അടുത്തേക്ക് ചെന്നു. ഓട്ടോയിൽ സാധനങ്ങൾ വെച്ച് മടങ്ങുമ്പോൾ അയാൾ അവരെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിറ്റേ ദിവസവും അയാൾ അവിടെ ഉണ്ടായിരുന്നു. അന്ന് അയാളെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു.

അപ്പോൾ അയാൾ പറഞ്ഞു ഞാൻ ജാനകിയുടെ കൂടെ അഞ്ചാറ്മൂട് സ്കൂളിൽ പഠിച്ചതാണ് എന്ന്. ജാനകിയുടെ സീനിയർ ആയിരുന്നു ഞാൻ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ജാനകിയമ്മ ചെറുപ്പത്തിലുള്ള അയാളുടെ രൂപം ഓർത്തെടുക്കാൻ ആയി ശ്രമിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും അയാൾ ആരാണെന്ന് മനസ്സിലാക്കാൻ ജാനകി അമ്മയ്ക്ക് കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.