ക്യാൻസറിന്റെ പിടിയിലായ കുഞ്ഞിൻറെ അവസാന ആഗ്രഹം കേട്ടാൽ നിങ്ങൾ ഞെട്ടും…

മാതാപിതാക്കൾക്ക് എത്ര മക്കളുണ്ടെങ്കിലും തങ്ങളുടെ മക്കളെല്ലാം പൊന്നോമനകൾ ആണ്. ചെറുപ്പത്തിൽ അവരെ എടുത്തും താലോലിച്ചും കൊഞ്ചിച്ചും വളർത്തി വലുതാകുമ്പോൾ അവർക്കൊപ്പം അവരെ കുറിച്ചുള്ള സ്വപ്നങ്ങളും മാതാപിതാക്കൾ വളർത്തിയെടുക്കുന്നു. അവർക്ക് അവരുടെ മക്കൾ എന്ന് വെച്ചാൽ അവരെക്കാൾ ജീവനാണ്. അങ്ങനെയാണ് മാതാപിതാക്കൾ. തങ്ങൾ ഉടുത്തില്ലെങ്കിലും തങ്ങളുടെ മക്കളെ ഉടുപ്പിക്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കും.

   

തങ്ങൾ കഴിച്ചില്ലെങ്കിലും തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ അവർ സദാ ശ്രദ്ധിക്കും. മാതാപിതാക്കൾ മക്കൾ എന്നിവർ തമ്മിലുള്ള ഒരു ബന്ധമാണ് അത്. ഇത്തരത്തിൽ കിലൻ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ കാൻസറിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു. ഡോക്ടർമാർ എല്ലാവരും വിധിയെഴുതി അവൻ ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ജീവിച്ചിരിക്കുക എന്ന്. അവൻറെ മാതാപിതാക്കൾക്ക് വളരെയേറെ സങ്കടം ഉണ്ടായി. അവർക്ക് അത് താങ്ങാൻ കഴിയുന്നതിലും വലിയ വേദന തന്നെയായിരുന്നു.

എന്നാൽ ആ മിടുക്കനായ മകൻറെ അവസാന നാളുകൾ അവനെ ഏറെ സന്തോഷിപ്പിക്കാൻ ആയി അവന്റെ മാതാപിതാക്കൾ ആഗ്രഹിച്ചു. തങ്ങളുടെ കുഞ്ഞിനെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊടുത്താലാണ് അവൻറെ ജീവിതത്തിൽ ഇനിയുള്ള നാളുകളിൽ സന്തോഷം കിട്ടുക എന്നറിയാനായി അവർ ആലോചിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അവർ അവന്റെ മകൻറെ ചെറിയ ഒരു ആഗ്രഹം മനസ്സിലായത്. അവനെ സൂപ്പർ ബൈക്കുകളോട് വല്ലാത്ത ആരാധനയുണ്ട് എന്നും സൂപ്പർ ബൈക്കുകൾ അവനെ വളരെയധികം ഇഷ്ടമാണ് എന്നും.

ആ മാതാപിതാക്കൾ മനസ്സിലാക്കുകയുണ്ടായി. തങ്ങളുടെ മകനെ ഒരു ചെറിയ സന്തോഷം ഉണ്ടാക്കാൻ വേണ്ടി അവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. നിങ്ങൾ സൂപ്പർ ബൈക്കുകൾ ഉള്ള ആളുകൾ ആണെങ്കിൽ ഞങ്ങളുടെ കാൻസർ ബാധിതനായ മകൻറെ സന്തോഷത്തിനുവേണ്ടി ഒന്ന് അവൻറെ അടുക്കലേക്ക് വരണമെന്ന്. ഈ പോസ്റ്റ് അധികം വൈറലായില്ല എന്നിരുന്നാലും അവനെ കാണാനായി വന്നത് ഇരുപതിനായിരത്തോളം സൂപ്പർ ബൈക്കുകൾ ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.