അനാഥനായ യുവാവിനെ പ്രണയിച്ച് അനാഥയായ പെൺകുഞ്ഞിനെ വളർത്തിയവൾ…

മീനു ഒരു വലിയ നല്ല തറവാട്ടിൽ ജനിച്ചവൾ ആയിരുന്നു. മീനാക്ഷി എന്നാണ് അവളുടെ മുഴുവൻ പേര്. കോളേജിൽ പഠിക്കുന്ന കാലത്ത് അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നു. ജയൻ എന്നായിരുന്നു അവന്റെ പേര്. അവൻ അനാഥനായിരുന്നു. ഒരു അനാഥാലയത്തിലാണ് അവൻ നിന്ന് വളർന്നിരുന്നത്. അവനെ വിവാഹം കഴിക്കാനായിരുന്നു മീനുവിനെ ഏറെ ഇഷ്ടം. എന്നിരുന്നാലും ജയൻ എപ്പോഴും അവളോട് ചോദിക്കുമായിരുന്നു. എന്നെ വിവാഹം കഴിക്കാൻ.

   

നിൻറെ വീട്ടുകാർ സമ്മതിക്കുമോ എന്ന്. എന്തിനാണ് അനാഥനായ എന്നെ നീ സ്നേഹിച്ചത് എന്ന്. അതിനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് അവൻ അവളോട് ചോദിക്കുമായിരുന്നു. എന്നാൽ അവൾക്ക് അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവൻ നന്നായി പാട്ടുപാടാൻ കഴിവുള്ള ഒരാളായിരുന്നു. ഒരു ദിവസം അവൾ അവനെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. എങ്ങനെയാണ് ഞാൻ നിൻറെ വീട്ടിലേക്ക് കയറി വരുക എന്ന് അവൻ ചോദിച്ചു. അതിനുള്ള അർഹത എനിക്കുണ്ടോ എന്ന് അവനെ സംശയം ആയിരുന്നു.

എൻറെ ഒരു കൂട്ടുകാരനാണ് എന്ന് പറഞ്ഞ് വീട്ടിലേക്ക് വന്നാൽമതി എന്ന് അവൾ അവനോട് പറഞ്ഞു. അപ്രകാരം അവൻ വീട്ടിലേക്ക് ചെന്നു. പുറത്തു കാണുന്നതിലും സുന്ദരിയായിരുന്നു വീട്ടിൽ വച്ച് മീനുവിനെ കണ്ടപ്പോൾ അവൾ. വളരെ സന്തോഷത്തോടെ അവനെ സ്വീകരിച്ചു. വീട്ടുകാരെല്ലാവരും നല്ല പെരുമാറ്റമായിരുന്നു. അവളുടെ അച്ഛനും അമ്മയ്ക്കും ഒരുപാട് പാട്ടുകൾ പാടിക്കൊടുത്തു. ഏവർക്കും സന്തോഷമായി.

എങ്ങനെയെങ്കിലും നല്ല ഒരു ജോലി സമ്പാദിക്കണം. ഒരുപാട് പണം ഉണ്ടാക്കണം. എന്നിട്ട് അവളുടെ വീട്ടിൽ പോയി മാന്യമായി പെണ്ണ് ചോദിക്കണം എന്നല്ലാമായിരുന്നു അവൻറെ ആഗ്രഹം. അതിനുവേണ്ടി അവൻ കേരളം കടന്ന് തമിഴ്നാട്ടിലേക്ക് യാത്രയായി. അവിടെ അവന്റെ അനാഥാലയത്തിലെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.