കൂലിപ്പണിക്കാരൻ അച്ഛനാണെന്ന് പറയാൻ മടിച്ച മകൾക്ക് കിട്ടിയ പണി കണ്ടോ…

ഏഴുവർഷത്തെ തടവിന് ശേഷം രാഘവൻ ജയിൽ വിട്ട് പുറത്തിറങ്ങുകയാണ്. രാഘവനെ കാത്ത് അയൽവാസിയും സുഹൃത്തുമായ ശ്രീധരനും അവൻറെ കാലിന് സുഖമില്ലാത്ത മകൻ ഗോപനും അവിടെയുണ്ടായിരുന്നു. രാഘവൻ പുറത്തിറങ്ങിയപ്പോൾ അവനെ കണ്ട് ഗോപൻ ഓടി വരുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അതിനു ശേഷം ഒരു ഓട്ടോ വിളിച്ച് ശ്രീധരനും ഗോപനും ചേർന്ന് രാഘവനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവരുടെ വീട്ടിലെത്തിയ ശ്രീധരൻ രാഘവന്റെ മകൾ ലക്ഷ്മിയെ അകത്തുനിന്ന പുറത്തേക്കു വിളിച്ചു.

   

വർഷങ്ങൾക്ക് ശേഷം തന്റെ മകളെ കണ്ട് സന്തോഷമായിരുന്നു രാഘവനെ. എന്നാൽ ലക്ഷ്മി അകത്തുനിന്ന് ഓടിവന്ന് അച്ഛൻറെ നെഞ്ചിനോട് ചേർന്നു. രാഘവൻ മകളോട് ചോദിച്ചു. അച്ഛൻ ജയിലിൽ കിടന്നതിന് മകൾക്ക് വിഷമമുണ്ടോയെന്ന്. ഇല്ല എന്ന ലക്ഷ്മിയും മറുപടി പറഞ്ഞു. ശ്രീധരന്റെ ഭാര്യ ഗിരിജ അകത്തുനിന്ന് ചായ ഒരുക്കിക്കൊണ്ട് അവരെ വിളിച്ചു. അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ മരിച്ചതാണ് രാഘവന്റെ ഭാര്യ.

മകളെ നല്ല സ്കൂളിൽ ചേർക്കണം എന്നായിരുന്നു ഭാര്യയുടെ ആഗ്രഹം. അത് പ്രകാരം അവളെ നല്ല സ്കൂളിൽ ചേർക്കുകയും ചെയ്തു. എന്നാൽ അവൾ വളർന്നു വലുതായപ്പോൾ അച്ഛൻ കേബിൾ പണിക്കാരനായിരുന്നു. റോട്ടിൽ കുഴികുത്തി അതിനുശേഷം മകളെ കാണാൻ തോന്നിയാൽ സ്കൂളിലേക്ക് അദ്ദേഹം ഓടിച്ചെല്ലുമായിരുന്നു. എന്നാൽ മകൾക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. കൂട്ടുകാരികളുടെ പേരൻസ് വളരെ നല്ല വാഹനത്തിലും.

വേഷഭൂഷാദികളോടും കൂടി സ്കൂളിൽ വരുമ്പോൾ തന്റെ അച്ഛൻ മാത്രം മുഷിഞ്ഞ വസ്ത്രവും ധരിച്ച് സൈക്കിളുമായി സ്കൂളിലേക്ക് വരുന്നത് ഇഷ്ടമായിരുന്നില്ല. അച്ഛനോട് തുറന്നു സംസാരിക്കുകയും ചെയ്തു. എന്നാൽ ഇനി അച്ഛൻ അങ്ങോട്ട് വരില്ല എന്ന് പറഞ്ഞാലും പിറ്റത്തെ ദിവസം വീണ്ടും അവൻ അതെല്ലാം മറന്നു സ്കൂളിലേക്ക് തന്നെ ചെല്ലുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.