രണ്ടുവർഷത്തെ ക്ഷേമപെൻഷൻ ലഭിക്കുന്നില്ല പരാതി പറയാൻ വന്ന ആ വൃദ്ധയ്ക്ക് സംഭവിച്ചത് കണ്ടോ

നീതിക്കായി പോരാടുന്ന ഒരുപാട് ആളുകൾ നമ്മുടെ ഈ ഒരു ലോകത്തുണ്ട് എന്നാൽ ഉദ്യോഗസ്ഥന്മാരുടെ പല അഹങ്കാരം കാരണം പലർക്കും നീതി ലഭിക്കാതെ വരുന്നതും നമുക്ക് കാണാവുന്നതാണ് ജീവിതത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ പലരും ആഗ്രഹിക്കുന്നതാണ് നല്ല ഒരു മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ നീതി നേടി തരാൻ ഒരാളുണ്ടായിരുന്നു എങ്കിൽ എന്ന് പോലും എന്നാൽ പലരുടെയും അതായത് പല ജീവനക്കാരുടെയും.

   

ഇത്തരത്തിലുള്ള അഹങ്കാരവും ആധിപത്യവും ആണ് പലർക്കും പോകുന്നത്. ഇങ്ങനെയുള്ളവർ ഈ ആ സ്ഥാപനത്തിന്റെ തന്നെ ശാപമാണ് കാരണം ഒരുപാട് പേർ കയറി ഇറങ്ങുന്ന ഒരു സ്ഥലം അവിടെ ഒരു വ്യക്തിയുടെ മാന്യമായി സംസാരിക്കാൻ പോലും പലരും മറക്കുന്നു പ്രത്യേകിച്ച് ഗവൺമെന്റ് സ്ഥാപനങ്ങളിൽ. അങ്ങനെയിരിക്കുമ്പോഴാണ് തെലുങ്കാനയില് ഒരു വൃദ്ധ രണ്ടുവർഷമായി.

തനിക്ക് ക്ഷേമപെൻഷൻ കിട്ടുന്നില്ല എന്നുള്ള പരാതിയുമായി കോടതിയിലേക്ക് വന്നത് എന്നാൽ പടികൾ കയറി പോകാൻ ഉള്ള ആ ഒരു ആരോഗ്യപ്രശ്നങ്ങൾ കാരണം വൃദ്ധ താഴെ സ്റ്റെപ്പ് മേൽ തന്നെയിരുന്നു എപ്പോഴെങ്കിലും അദ്ദേഹം അതായത് കോടതിയിൽ ഇരിക്കുന്ന ജഡ്ജി താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് തന്റെ പരാതി അദ്ദേഹത്തിന് മുമ്പിൽ കൊടുക്കാം എന്ന് കരുതിയാണ് അത്രയും നേരം അവിടെ ഇരുന്നത്.

എന്നാൽ ആ വൃദ്ധയുടെ ഇരിപ്പ് കുറെ നേരമായി കണ്ടുനിന്ന അവിടെ ഉണ്ടായിരുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഇത് കാണുകയും തുടർന്ന് അദ്ദേഹത്തോട് കാര്യങ്ങൾ പറയുകയും ചെയ്തു വേഗം തന്നെ അവിടെ നിന്ന് ഇറങ്ങി താഴേക്ക് വന്ന് നീതിദേവൻ. ശേഷം വിവരങ്ങൾ ചോദിക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.