തന്റെ ഈ യജമാനിനെ പാമ്പ് കൊത്തുന്നതിൽ നിന്ന് രക്ഷിക്കുകയാണ് ടോബി എന്ന നായ ചെയ്തത്. ഒരുപാട് മൃഗങ്ങളുടെയും മറ്റും നമ്മൾ വീഡിയോകൾ കണ്ടിട്ടുണ്ട് മൃഗസ്നേഹികളുടെയും മൃഗങ്ങളെ പൊന്നുപോലെ നോക്കുന്ന ആളുകളുടെയും മൃഗങ്ങളെ ഉപദ്രവിക്കുന്ന ആളുകളുടെയും അങ്ങനെ പലതരത്തിലുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലെ കാണുന്നതാണ്.
എന്നാൽ ഇത്തരത്തിലുള്ള ഇതേപോലെ സൂപ്പർ ഹീറോ ആയി കാണുന്ന ചില നായ്ക്കലുണ്ട് എന്തും ചെയ്യുന്ന ചില നായ്ക്കൾ അതേപോലെയുള്ള ഒരു സംഭവമാണ് ഇന്നിവിടെ പറയാൻ പോകുന്നത് അതും ഒരു യജമാനന്റെ ജീവൻ രക്ഷിക്കുക എന്നു പറയുന്നത് അത്രയേറെ എളുപ്പമുള്ള ഒരു കാര്യമല്ല എന്ന് തന്നെയായാലും ഇന്ന് ആ ടോബി എന്നുള്ള ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ്.
രാവിലെ ആകുമ്പോൾ എല്ലാവരെയും കൂട്ടിൽ നിന്ന് കുറച്ചുനേരം കളിക്കാനായി ഇറക്കിവിടും പതിവുപോലെ തന്നെ നായ്ക്കളെ കൂട്ടിൽ നിന്ന് ഇറക്കി വിട്ടു ശേഷം അവർക്ക് അലക്ക് കല്ലിന്റെ ഭാഗത്തായി യജമാനൻ കയറിയിരുന്നു. ഫോണിൽ നോക്കിക്കൊണ്ടിരുന്ന അദ്ദേഹം നായ്ക്കൾ കളിക്കുന്നതും ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട് അപ്പോഴാണ് ടോബി എന്ന് പറഞ്ഞ ഈ നായ ഓടിവന്ന തന്റെ നോക്കി കുരയ്ക്കുന്നത് കണ്ടത്.
ആദ്യം വിചാരിച്ചത് കളിക്കാൻ ആയിരിക്കും എന്നാണ്. എന്നാൽ അതല്ല മറിച്ച് തന്റെ കാൽക്കൽ നോക്കിയാണ് കുരയ്ക്കുന്നത് എന്ന് മനസ്സിലായി. താഴേക്ക് നോക്കിയ ആ ചെറുപ്പക്കാരൻ ഞെട്ടിവിറച്ചു.. കാരണം പത്തി വിടർത്തി നിൽക്കുകയാണ് ആ മൂർഖൻ പാമ്പ്. ഉടനെ തന്നെ അവിടെ നിന്ന് ചാടി എണീറ്റ് ഓടിപ്പോയി. ശേഷം തന്നെ രക്ഷിച്ച ആ നായ്ക്കളെ ഉടനെ തന്നെ കൂട്ടിൽ ആക്കുകയാണ് ചെയ്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.