വഴിയരികിൽ ഭിക്ഷ യാചിക്കുകയും ഒരുനേരത്തെ അന്നത്തിനുവേണ്ടി ആക്രി പറക്കാനും നടക്കുന്ന ഒരുപാട് കുരുന്ന മക്കളെ നമ്മൾ നിരന്തരം വഴിയോരങ്ങളിൽ കാണാറുണ്ട്. ഒരു നേരത്തെ അന്നമെന്നതിലുപരി ധരിക്കാൻ നല്ലൊരു വസ്ത്രമോ ഇടാൻ നല്ലൊരു ചെരുപ്പ് പോലും ഈ കുരുന്നുകൾക്ക് ഉണ്ടാവില്ല. സമപ്രായക്കാരായ കുട്ടികൾ ചെരുപ്പുകളും ധരിച്ച് നടക്കുന്നത് കൊതിയോടെയാണ് ഈ ബാല്യങ്ങൾ നോക്കിക്കാണുന്നത്.
അത്തരത്തിൽ വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുരുന്നിനെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്. വീടിനു മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടിൽ നിന്നും എടുത്ത് നൽകുകയാണ് ഈ സഹോദരങ്ങൾ. സമപ്രായക്കാരിയായ കുട്ടിയെ കണ്ട പെൺകുട്ടി അകത്തുപോയി അവളുടെ ചെരുപ്പ്ചെരുപ്പ് അവൾക്കായി നൽകി ഇതിലെ പിന്നാലെ അകത്തുനിന്ന് സഹോദരങ്ങൾ കൂടി ഇറങ്ങി വന്നു.
സഹോദരങ്ങൾ മാലയും നല്ല വസ്ത്രവും ചെരുപ്പും എല്ലാം നൽകിയാണ് ആ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത്. സഹോദരങ്ങളുടെ വലിയ മനസ്സിന് മുന്നിൽ സോഷ്യൽ ലോകം ഒന്നാകെ മുട്ടുകുത്തി പോവുകയാണ് നിരവധി ആളുകളാണ് സഹോദരങ്ങളുടെ മാതൃക പ്രശംസിക്കുന്നത്. ഒരുപാട് പേര് നിറകയ്യടികളും അഭിനന്ദനവുമായി രംഗത്തുവരുന്നത്. ഇങ്ങനെയാകണം എല്ലാവരും തന്നെ. നമ്മൾ നമ്മുടെ കാര്യം.
മാത്രമല്ല മറ്റുള്ളവരുടെ കാര്യമെങ്കിലും ഇടയ്ക്ക് നോക്കുന്നത് വളരെയധികം നല്ലതായിരിക്കും. നമ്മൾ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഉപയോഗശൂന്യമായി ഇരിക്കുന്നതോ നല്ലതായ ഏത് സാധനമാണെങ്കിലും നമ്മൾ കൊടുക്കാൻ സന്നദ്ധരായിരിക്കണം. അത് അവർക്ക് നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.