മൂത്രത്തിൽ കല്ല് മാറ്റാനായി ഒരു എളുപ്പവഴി

കിഡ്നി സ്റ്റോൺ ഒരുവിധം ആളുകൾക്കൊക്കെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത് മരുന്നുകളും അതുപോലെ തന്നെ വളരെയധികം വേദന സഹജമായ ഒന്നുതന്നെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ചിലർക്ക് ചെറിയതോതിലേക്ക് ആവും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത് .

   

അത് ചിലപ്പോൾ മൂത്ത പോവുകയും തുടർന്ന് നമുക്ക് വലിയ കാര്യമായിട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യാം എന്ന മറ്റൊരു നല്ല രീതിയിൽ കിഡ്നി സ്റ്റോണിന്റെ പ്രശ്നം ഉണ്ടാവുകയും വളരെയധികം ബ്ലീഡിങ് അതുപോലെതന്നെ കല്ലിന്റെ വലിപ്പം കാരണം മൂത്രമൊഴിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കാവുന്ന നല്ലൊരു ജ്യൂസ് ആണ് ഇന്ന് ഇവിടെ പറയുന്നത്. ഇതിനായിട്ട് വേണ്ടത് കൈതച്ചക്ക ഒരെണ്ണം വാഴപ്പിണ്ടി ഒരു ചെറുത് പിന്നീട് വേണ്ടത് നാരങ്ങാ. മൂന്നും നല്ല രീതിയില് കഴുകി വൃത്തിയാക്കി നമുക്ക് നല്ല രീതിയിൽ അര മുറി പൈനാപ്പിൾ മതിയാകും.

ഒരു ചെറുതു മതി ഇവ നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയിട്ട് നമുക്ക് ജ്യൂസ് ആക്കാൻ ആയിട്ട് എടുക്കാം അതിലേക്ക് അര മുറി നാരങ്ങ നീരും ഇട്ടു. നല്ല രീതിയിൽ ജ്യൂസ് ആക്കി കുടിക്കാവുന്നതാണ് ഇത് ഡെയിലി ബേസിലോ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുടിക്കുമ്പോഴോ മൂത്രത്തിലുണ്ടാകുന്ന കല്ല് ഇല്ലാതാക്കാനായി ഇത് സഹായിക്കും.