കരൾ വീക്കം എങ്ങനെ ഇല്ലാതാക്കാം എന്തൊക്കെയാണ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്

ഫാറ്റി ലിവർ ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. പ്രത്യേകിച്ച് മദ്യപാനികൾ പോലെയുള്ള ആളുകളിൽ ഇത് വളരെയധികം കൂടുതലാണ്. ഇവരിൽ ലാസ്റ്റ് ശർദ്ദിച്ച് മരിക്കുന്ന ഒരു അവസ്ഥയൊക്കെയാണ് കാണപ്പെടുന്നത് . മദ്യപിക്കാത്ത ഒരു വ്യക്തിയിൽ പോലും ഫാറ്റി ലിവർ ഇപ്പോൾ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ്.

   

കൃത്യമായി സമയത്ത് ചികിത്സിക്കുകയും വേണ്ട രീതിയിൽ പരിചരിക്കുകയും ചെയ്താൽ നമ്മുടെ ശരീരത്തിൽ നിന്ന് തുടച്ചു മാറ്റാം. ചില ആളുകൾ ഫാറ്റിലിവരുടെ യാതൊരു ലക്ഷണവും ഉണ്ടാവില്ല. ചിലർക്ക് ചെറിയ ലക്ഷണങ്ങൾക്ക് കണ്ടു വരാറുണ്ട് നെഞ്ചിരിച്ചിൽ ആയോ അതുപോലെതന്നെ അനുഭവപ്പെടുന്നത് അവസ്ഥ അങ്ങനെ ലക്ഷണങ്ങൾ കൂടി വരാറുണ്ട്. നെഞ്ചിരിച്ചിൽ പുളിച്ചുതട്ടാൻ പിന്നെ മൈഗ്രീൻ പോലെയുള്ള അസുഖങ്ങൾ അങ്ങനെ നിരവധി ലക്ഷണങ്ങൾ ഇവരിൽ കണ്ടുവരാറുണ്ട്.

നിരവധി ടെസ്റ്റുകൾ ഇപ്പോൾ എല്ലാ ലാബുകളിലും ഹോസ്പിറ്റലിൽ ലഭ്യമാണ് എന്തെങ്കിലും തരത്തിലുള്ള സംശയമോ മറ്റോ ഉണ്ടെങ്കിൽ തന്നെ നമുക്ക് ലാബുകൾ പോയി സെൽഫ് ടെസ്റ്റ് ചെയ്യാവുന്നതാണ്. പലതരത്തിൽ ലിവറിന് ഡാമേജ് ഉണ്ടാകാൻ ആയിട്ട് സാധ്യതയുണ്ട് അതിനാൽ നമ്മൾ ചെക്ക് ചെയ്യുമ്പോൾ അതെല്ലാം ഒന്ന് ശ്രദ്ധിക്കേണ്ട ആവശ്യമാണ്.

ഹെഡ്സെ എന്ന് പറയുന്നത് പലതരത്തിലാണ് നമുക്ക് ലിവറിനെ ബാധിക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം ഒന്നില്ലെങ്കിൽ സെക്സ് വഴി അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള കാരണങ്ങൾ മൂലം വരുന്ന വൈറസ് ഇൻഫെക്ഷനുകളാണ് ഇങ്ങനെ വരുന്നത്. അതേപോലെതന്നെ ഫൈബ്രോ സ്കാനിങ് ഉണ്ട് അത് ഡോക്ടറുടെ ചോദിച്ച് ചെയ്യേണ്ട സ്റ്റേജിലാണെന്നും എന്തൊക്കെയാണ് അസുഖം എന്നൊക്കെ നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.