നമ്മുടെ ശരീരത്ത് ക്യാൻസർ വരുമ്പോൾ അത് മുൻകൂട്ടി തന്നെ നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരാറുണ്ട്. എന്നാൽ പലരും ഇത് ശ്രദ്ധിക്കാതെ പോവുകയും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. പ്രധാനമായും കുറച്ച് ലക്ഷണങ്ങൾ നമ്മുടെ ശരീരത്ത് കാണിക്കുന്നുണ്ട്. ഒന്ന് ഇടയ്ക്കിടക്ക് നമുക്ക് യൂറിൻ പാസ് ചെയ്യാൻ ആയിട്ട് ഒരു തോന്നൽ ഉണ്ടാവുക.
ഇനി യൂറിൻ പാസ് ചെയ്യാൻ പോവുകയാണെങ്കിൽ തന്നെ പോകാൻ വളരെയധികം ബുദ്ധിമുട്ട്. ബാത്റൂമിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ വീണ്ടും യൂറിൻ പാസ് ചെയ്യണം എന്നുള്ള ഒരു തോന്നൽ. അതേപോലെതന്നെ മോഷൻ പോവാതിരിക്കുക. മരുന്നു കഴിച്ചാൽ മാത്രമാണ് മോഷൻ പോവുകയുള്ളൂ എന്നുള്ള ഒരു അവസ്ഥ.
അതേപോലെതന്നെ നമുക്ക് നമ്മുടെ സൗണ്ടിന് ശബ്ദം കുറഞ്ഞു വരുന്ന ഒരു അവസ്ഥ. എത്ര സംസാരിച്ചാലും ശബ്ദം കുറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ. പിന്നീട് മലം പോകുന്ന സമയത്ത് ബ്ലഡ് ഒക്കെ വരുന്ന ഒരു അവസ്ഥയുണ്ട്. പലരും ഇത് പൈൽസ് ആണെന്ന് വിചാരിച്ചു അവ്ട് ചെയ്യാറുണ്ട്.
ഒന്നോ രണ്ടോ ആഴ്ച തുടർച്ചയായി ബ്ലീഡിങ് മരം പോകുന്നതിന്റെ കൂട്ടത്തിൽ തന്നെ പോവുകയാണെങ്കിൽ തീർച്ചയായും നമ്മുടെ വൈദ്യ സഹായം തേടേണ്ട ആവശ്യം തന്നെയുണ്ട്. അതേപോലെതന്നെ മലത്തിന്റെ കളറിലുള്ള വ്യത്യാസം. നല്ല ഒരു ബ്ലാക്ക് അല്ലായിരിക്കും ഇങ്ങനെ പോകുന്ന മരത്തിന്റെ നിറം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക.