ഗ്യാസ് ആണെന്ന് കരുതി വയറുവേദ വേദന നിസ്സാരമാക്കല്ലേ

ഗ്യാസ് സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആൾക്കാർ പറയാറുണ്ടെങ്കിലും. ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കാര്യം ഗ്യാസ് എന്നുള്ളതാണ്. ഇതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഏത് പ്രയാസവും ഗ്യാസ് ആയി കണക്കാക്കുകയും വയറുമായി യാതൊരു ബന്ധവുമില്ലാത്ത പല രോഗങ്ങൾ തെറ്റിദ്ധരിച്ചു പല ആപത്തുകളും വരുത്തി വയ്ക്കാറുണ്ട്.

   

ആദ്യം തന്നെ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നമുക്ക് നോക്കാം നാല് കാര്യങ്ങൾ നാല് പ്രയാസങ്ങൾ ആണ് യഥാർത്ഥത്തിൽ ഗ്യാസ് എന്ന് പറയുന്നത്. ഒന്നാമതായി വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിൽ രണ്ടാമത് വയറിന് ഉൾഭാഗത്ത് ഉണ്ടാകുന്ന വേദന മൂന്നാമത് വരുന്ന ഒരു അവസ്ഥ ഏത് ഭക്ഷണം കഴിച്ചാൽ വെള്ളം പോലും കുടിച്ചു കഴിഞ്ഞാൽ വയറു വീർത്തു വരുന്ന ഒരു അവസ്ഥ മുൻപ് കഴിച്ച കഴിക്കാൻ പറ്റാത്ത അവസ്ത.

വെള്ളത്തിലൂടെ ബാക്ടീരിയകൾ ഹെലികോപ്റ്റർ പൈലോറി എന്ന് പറയുന്ന ആമാശയത്തിൽ പറ്റിപ്പിടിച്ച് കിടക്കുന്ന ചില ബാക്ടീരിയകൾ ഉണ്ടാക്കാം. ഇതിനുള്ള ചികിത്സ വ്യത്യസ്തമാണ് രണ്ടാമതായി ഉണ്ടാകുന്ന ഒരു കാര്യമാണ് ഉണ്ടാകുന്ന ഹൈഡ്രോക്ലോറിക് ആസിഡ് എന്ന് പറയുന്ന നമ്മുടെ ഭക്ഷണത്തിന്റെ ദഹിപ്പിക്കുന്ന ഒരു അവസ്ഥ.

ഇത് അന്ന നാട്ടിലേക്ക് വരികയും അന്നനാളത്തെ മുറിവേൽപ്പിക്കുന്ന ഒരു ഘട്ടമാണ് കാണുന്നത്. മൂന്നാമതായി കണ്ടുവരുന്ന ഒരു ലക്ഷണമാണ് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ. വേദന ചെറിയതോതിൽ തുടങ്ങി ശക്തമായ വേദനയിലേക്ക് എത്തുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.