ജീവിതത്തിൽ സ്ട്രോക്ക് വരില്ല ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ… | No Stroke.

No Stroke : പക്ഷാഖാദം അഥവാ സ്ട്രോക്ക്നെ പറ്റി പൊതുജനങ്ങൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തലച്ചോറിനകത്തെ രക്ത ധമനികളിൽ രക്തം കട്ടിപിടിച്ച് ബ്ലോക്ക് ആക്കുന്നതിനു ധമനികൾ പൊട്ടി രക്തസ്രാഹം ഉണ്ടാകുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ ന്യൂറോൺസിന് തകരാർ സംഭവിക്കുന്നു.

   

അവ നശിച്ചു പോകാൻ നല്ലൊരു സാധ്യത തന്നെയാണ് ഉള്ളത്. അത്തരത്തിൽ നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തെ ഏതു ഭാഗത്തെയാണോ നിയന്ത്രിക്കുന്നത് എങ്കിൽ ആ ഭാഗത്തുള്ള പ്രവർത്തനം നിലച്ചേക്കും. കൈകാലുകളെ നിയന്ത്രിക്കുന്ന ന്യൂറോൺസാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എങ്കിൽ ഒരു ഭാഗം പരാലിസിസ് ആയിരിക്കും ബലം. മാത്രമല്ല ഈ ധമനികൾ വലിയ ധമനികളാണ് പൊട്ടുകയോ മരണം വരെ സംഭവിച്ചേക്കാം. അങ്ങനെ വളരെ അപകടകരമായ ഒരു അസുഖമാണ് ബ്രെയിൻ സ്റ്റോക്ക് എന്ന് പറയുന്നത്.

സ്ട്രോക്കിനെ തടുക്കുവാനും സ്ട്രോക്ക് വന്നാൽ അതിന്റെ കറക്റ്റ് ആയ ചികിത്സ നൽകുവാനും വളരെ അത്യാവശ്യമാണ്. ഡോക്ടറെ ചികിത്സ നൽകിയതുകൊണ്ട് മാത്രം ആയില്ല പേഷ്യൻ പേഷ്യന്റ് ബന്ധുക്കളും എല്ലാവരും കൂടിയുള്ള ഉണ്ടെങ്കിൽ മാത്രമാണ് കൃത്യമായുള്ള ചികിത്സ പേഷ്യന്റിനെ നൽകുവാൻ സാധ്യമാവുകയുള്ളൂ. ലോകത്തിൽ മനുഷ്യന്മാർ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം സ്ട്രോക്ക് ആണ്. ആദ്യത്തെ കാരണം എന്ന് പറയുന്നത് ഹാർട്ടറ്റാക്ക് ആണ്.

ഒരു പത്ത് പേർക്ക് സ്ട്രോക്ക് പിടിപെടുകയാണ് എങ്കിൽ അതിൽ മൂന്നുപേരും മരിച്ചു പോവുകയാണ് റേറ്റ് ആണ്. പിന്നെയുള്ള ഏഴ് പേരിൽ നാല് പേരെ മിക്കവാറും കിടപ്പുരോഗികൾ ആവുകയാണ്. ശേഷമുള്ള മൂന്ന് പേരാണ് വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപ്പെടുന്നത്. അത്തരത്തിൽ ഏറെ ശ്രദ്ധേയറുന്ന ഒരു അസുഖം തന്നെയാണ് സ്ട്രോക്ക്‌. ഈയൊരു അസുഖത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.