നമ്മുടെ തലമുടിയ്ക്ക് ആവശ്യമായുള്ള നല്ലൊരു റെമഡി നിങ്ങളുമായി പങ്കുവെച്ചാണ് ഇന്ന് എത്തിയിരിക്കുന്നത്. തലയോട്ടികളിൽ നന്നായി ചൊറിച്ചിൽ രൂപപ്പെടുക അതുപോലെതന്നെ താരൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ നമുക്ക് വളരെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഈ ഒരു പാക്കുകൾ തയ്യാറാക്കി എടുക്കുന്നത്.
തലമുടിയിലുള്ള എല്ലാ പ്രശ്നങ്ങളും മാറി മുടി നല്ല തിക്കോട് കൂടി വളരുവാൻ ആവശ്യമായി വരുന്നത് വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ ഓളം തൈര്, അല്പം കറിവേപ്പിലയുമാണ്. മുടിക്ക് കൂടുതൽ കരുത്തും അതുപോലെതന്നെ നല്ല കറുപ്പ് നിറവും ലഭിക്കാൻ വേണ്ടിയാണ് കറിവേപ്പില ഉപയോഗിക്കുന്നത്. കൂട്ടത്തിൽ കറിവേപ്പിലയും ചേർത്ത് ഒന്ന് നല്ലപോലെ ചൂടാക്കി എടുക്കാം.
ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ആട്ടിയെടുക്കുന്നതാണ്. ഇനി ഈ ഒരു എണ്ണ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെളിച്ചെണ്ണയും അതുപോലെ തന്നെ കറിവേപ്പിലയും കൂടി ചൂടാക്കുക. ഇവ നല്ല രീതിയിൽ ചൂടായി വരുബോൾ വെളിച്ചെണ്ണയിലേക്ക് നമ്മുടെ കറിവേപ്പില ഇട്ടുകൊടുത്താൽ മതി. ഇളം ചൂടോടുകൂടി വേണം തലയിൽ പുരട്ടുവാൻ.
ഇങ്ങനെ ചെയ്തത് കൊണ്ട് തലയിലുള്ള താരൻ മാറുകയും അതുപോലെതന്നെ മുടി കൊഴിച്ചിൽ പ്രശ്നം മാറുകയും ചെയും ഇങ്ങനെ അരമണിക്കൂർ നേരം വെച്ചതിനു ശേഷം. മുട്ടയുടെ വെള്ളയും തൈരും കൂടി മിക്സ് ചെയ്തിട്ട് തലയിൽ അപ്ലൈ ചെയ്തു കൊടുക്കാം. രണ്ട് തവണയെങ്കിലും നീയൊരു രീതിയിൽ ചെയ്യേണ്ടതാണ്. നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാകുന്നത്. അതുപോലെതന്നെ ബലമെല്ലാം കുറവ് അങ്ങനെയുള്ളവർക്കും ഈയൊരു രീതിയിൽ അപ്ലൈ ചെയ്യാവുന്നതാണ്. തുടർന്നുള്ള കാര്യങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.