Black Spots On The Face Can Be Removed With Stones : മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ അതുപോലെതന്നെ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പാടുകൾ അവയെല്ലാം മാറ്റി നന്നായിട്ട് മുഖം തിളങ്ങുവാൻ സാധിക്കുന്നു. അത്തരത്തിൽ ഒരു കിടിലൻ ഫേസ് മാസ്ക്കാണ് ഇന്ന് നിങ്ങളോട് ഷെയർ ചെയ്യുന്നത്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. അപ്പോൾ എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
തയ്യാറാക്കി എടുക്കുവാൻ ആവശ്യമായി വരുന്നത് കലുപ്പ്, ഓറഞ്ച് അല്ലെങ്കിൽ നാരങ്ങാ, പാല്, മഞ്ഞൾപൊടി എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യം തന്നെ ഇതെല്ലാം കൂടി ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പാലും ചേർക്കുക. ഒരു നുള്ള് ഉപ്പും കൂടിയും ചേർക്കാം. നല്ലതുപോലെ യോജിപ്പിച്ച് കൊടുക്കുക. അല്പം നാരങ്ങാനീര് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഈ ഒരു പാക്ക് നിക്ഷേ എടുത്തതിനുശേഷം മുഖത്ത് നല്ലതുപോലെ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.
മഞ്ഞൾ അലർജി ഉള്ളവർ ആരും തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കരുത്. മുഖത്തുള്ള ഡാർക്ക് സർക്കിൾസ് കരിവാളിപ്പ് എല്ലാം നീക്കം ചെയ്യുവാൻ വളരെയേറെ ഗുണം ചെയ്യുന്ന ഒരു പാക്ക് തന്നെയാണ് ഇത്. മുഖത്ത് നല്ലതുപോലെ അപ്ലൈ ചെയ്തു മൂന്നു മിനിറ്റ് നേരം മസാജ് ചെയ്തു കൊടുത്തതിനു ശേഷം റസ്റ്റിനായി വയ്ക്കാവുന്നതാണ്. മുഖത്ത് പുരട്ടിയ ഈ ഒരു പാക്ക് നല്ല രീതിയിൽ ഡ്രൈ ആയി വരുമ്പോൾ നോർമൽ വാട്ടർ ഉപയോഗിച്ച് ഇതൊന്ന് വാഷ് ചെയ്ത് എടുക്കാം.
ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഇങ്ങനെ ചെയ്താൽ മതിയാകും. നല്ലൊരു വ്യത്യാസം തന്നെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഒട്ടും തന്നെ സൈഡ് എഫക്ടുകൾ ഇല്ലാത്ത ഇൻഗ്രീഡിയൻസ് തന്നെയാണ് ഈ ഒരു ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല വിശ്വാസത്തോട് കൂടി തന്നെ ഈ ഒരു പാക്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ എന്നിട്ട് എന്ത് മാറ്റമാണ് സംഭവിക്കുക നേരിട്ട് മനസ്സിലാക്കു. അത്രയ്ക്കും ഗുണം കിട്ടുന്ന ഒന്ന് തന്നെയാണ് ഈ ഒരു പാക്ക്.