മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സ് പൂർണമായി മാറുവാൻ വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി. | Blackheads Nose Completely Change.

Blackheads Nose Completely Change : മിക്ക ആളുകളുടെ മുഖത്ത് കാണുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് അതുപോലെതന്നെ മുഖത്തുണ്ടാകുന്ന കരിവാളിപ്പുകൾ. കൂടുതൽ മുഖത്ത് ബ്ലാക്ക് ഹെഡ്സ് കാണുന്നത് മൂക്കിലാണ്. എങ്ങനെയാണ് ഈ ബ്ലാക്ക് ഉണ്ടാകുന്നത് എന്ന് നോക്കാം. അമിതമായി മുഖത്ത് ഓയിൽ വരുന്നതുകൊണ്ട് ഹോർമോൺ ചെയ്തുകൊണ്ടുമൊക്കെയാണ് ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്ജ് വരുന്നത്.

   

എങ്ങനെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സിന് മാറ്റിയെടുക്കാം എന്ന് നോക്കാം. എടുക്കുന്നത് വെളിച്ചെണ്ണ തേൻ കറ്റാർവാഴ എന്നിവയാണ് മുഖത്തെ ബ്ലാക്ക് ഹെഡ്സ് മാറ്റിയെടുക്കുവാനായി ചെയ്യുന്നത്. വെളിച്ചെണ്ണയിൽ ധാരാളം മൊയിട്രസർ പ്രോപ്പർട്ടി അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ ഡ്രൈ സ്കിന്നുകളെ റിലീസ് ചെയ്യുവാനും ഏറെ സഹായിക്കുന്നു. ഇവ എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് നോക്കാം.

ഒരു ഡ്രോപ്പ് ഹണി എടുത്ത് നിങ്ങളുടെ മുഖത്ത് എവിടെയാണ് ഡാർക്ക് സർക്കിൾസ് ഉള്ളത് എങ്കിൽ ആ ഭാഗത്തൊക്കെ നല്ല രീതിയിൽ ഒന്ന് പുരട്ടുക. മുഖത്തെ പുരട്ടിയതിനുശേഷം മിനിമം 20 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വയ്ക്കുക. ഇനി മാറ്റിയെടുക്കാൻ വേണ്ടിയുള്ള അടുത്ത ടിപ്പ് എന്ന് പറയുകയാണെങ്കിൽ കറ്റാർവാഴ ജെൽ ആണ്. കറ്റാർവാഴ മുഖത്ത്‌ പുരട്ടി 20 മിനിറ്റ് നേരം കഴിഞ്ഞ് വാഷ് ചെയ്ത് കഴിഞ് കളയാവുന്നതാണ്.

നല്ല സോഫ്റ്റ് ആവുകയും മുഖത്തുള്ള ഡാർക്ക് സർക്കിൾസ് മാറുകയും ചെയ്തു. ആയുർവേദത്തിൽ ഏറെ പ്രാധാന്യമായ വസ്തുക്കൾ തന്നെയാണ് കറ്റാർവാഴയും തേനും. ഇവ രണ്ടും ഉപയോഗിച്ചുതന്നെ ഇന്ന് അനവധി മരുന്നുകൾ തന്നെയാണ് ആയുർവേദങ്ങളിൽ വിപണിയിൽ. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാൻ മറക്കല്ലേ.