മോഹൻലാലിൻറെ മുന്നിൽ മുട്ടുകുത്തി വമ്പൻ ബ്ലോക്ക് ബസ്റ്റർ

കഴിഞ്ഞ ദിവസമാണ് ഇൻ ഇന്ത്യയുടെ ഒരു മാപ്പിൽ വ്യത്യസ്തമായ നിറങ്ങൾ കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ ചിത്രം വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ എന്താണ് ഇതിന് കാരണം എന്ന് നോക്കിയപ്പോഴാണ് അറിയാൻ കഴിഞ്ഞത് ഏതൊക്കെ ചിത്രങ്ങൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചു എന്നത് അടയാളപ്പെടുത്തിയിരിക്കുന്നത്. ബാഹുബലി 2 കൂടുതൽ സംസ്ഥാനങ്ങളിൽ ചരിത്ര വിജയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

   

അതിനെ തൊട്ടുപിന്നാലെ കെജിഎഫ് ടു ഉണ്. ട്രിപ്പിള് ആർ ഇതിനു തൊട്ടു പുറകെ മുണ്ട്. ഈ ചിത്രങ്ങളെല്ലാം കൊമ്പൻ വിജയങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങൾക്ക് വമ്പിച്ച അംഗീകാരം നൽകുക എന്നത് ഒരു രീതി ആയി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അന്യഭാഷാ ചിത്രങ്ങൾ കൂടി സ്ഥാനം പിടിക്കുന്നതും പതിവായി കൊണ്ടിരിക്കുന്നു. പക്ഷേ ഒരു സംസ്ഥാനത്തിൽ മാത്രം ഒറ്റ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടില്ല.

നമ്മുടെ കൊച്ചു കേരളത്തിൽ. കൊച്ചു കേരളത്തിൽ സ്ഥാനത്തായി ബ്ലോക്ക്ബസ്റ്റർ സൃഷ്ടിച്ചിട്ടുള്ളത് പുലിമുരുകൻ ആണ്. ആ റെക്കോർഡ് തകർക്കാൻ ഇതുപോലെയുള്ള ഒരു ചിത്രങ്ങൾക്കും കഴിഞ്ഞിട്ടില്ല. മലയാളികൾ എന്നും അന്യഭാഷാ ചിത്രങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവരാണ്. എന്നാലും പുലിമുരുകൻ റെക്കോർഡ് തകർക്കാൻ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ലൂസിഫർ പുലിമുരുകൻ എ തൊട്ടുപിന്നാലെ ഉണ്ടായിരുന്നു.

എന്നാൽ കെജിഎഫ് ടു ലൂസിഫറിലെ റെക്കോർഡ് തകർത്തിരിക്കുകയാണ്. ലാലേട്ടൻ എന്ന മഹാ നടൻറെ ചുരുങ്ങിയ പുലിമുരുകൻ എന്ന ചിത്രം കോടി കളക്ഷൻ നേടിയ ചിത്രമാണ്. ഈ ചിത്രത്തിൻറെ ബ്ലോക്ക് ബസ്റ്റർ മറികടക്കാം ആർക്കും കഴിഞ്ഞില്ല. അന്യഭാഷാ ചിത്രങ്ങളുടെ കടന്നുകയറ്റം ഉള്ളപ്പോഴും ലാലേട്ടൻ തന്നെ വേണ്ടിവന്നു പുലിമുരുകൻ മുന്നിൽ നിർത്താൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.