ജഹന്നസ് ബർഗിൽ നിന്ന് ഒരു ബ്രിട്ടീഷ് എയർവെ വിമാനം യാത്ര പുറപ്പെടാൻ പോവുകയാണ്. ആ സമയത്താണ് വിമാനത്തിനകത്ത് ഒരു ഗുരുതര പ്രശ്നം ഉള്ളതായി അധികൃതർ അറിഞ്ഞത്. എല്ലാ യാത്രികരും ശരിയായി തന്നെ വിമാനത്തിൽ സ്ഥാനമുറപ്പിച്ചു എന്ന് അറിയാനായി അവിടെയെത്തിയ എയർഹോസ്റ്റസിനെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു സംഭവമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഒരു വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീ തൻറെ സീറ്റ് തിരഞ്ഞുകൊണ്ട്.
വിമാനത്തിനകത്ത് നടക്കുകയും ഒടുക്കം അവർ അവരുടെ സീറ്റ് കണ്ടെത്തുകയും ചെയ്തു. എന്നാൽ അവർക്ക് അവരുടെ സീറ്റിൽ ഇരിക്കുക എന്നത് വളരെ അരോചകമായി തോന്നി. കാരണം അവരുടെ സീറ്റിനെ തൊട്ടടുത്തായി ഇരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരനായ യുവാവായിരുന്നു. അദ്ദേഹത്തിന് ഒപ്പം ഇരുന്ന് യാത്ര ചെയ്യാൻ ഈ വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീക്ക് ഒരുപാട് മടി തോന്നി. അവൾ ഇത് തുറന്നുപറയുകയും ചെയ്തു. എന്നാൽ ഇതെല്ലാം കേട്ട് ആ കറുത്ത വർഗ്ഗക്കാരൻ ആയ യുവാവ് വളരെയധികം വിഷമിച്ചുകൊണ്ട്.
ആ സീറ്റിൽ ഇരിക്കുകയായിരുന്നു. ഇങ്ങനെയാണെങ്കിൽ തനിക്ക് മറ്റൊരു സീറ്റ് വേണമെന്ന് യുവതി എയർഹോസ്റ്റസിനോട് പറഞ്ഞു. എന്നാൽ താൻ ഇത് ക്യാപ്റ്റനോട് പറയട്ടെ എന്ന് പറഞ്ഞ് അവർ ക്യാപ്റ്റൻ അടുത്ത് കാര്യം ധരിപ്പിച്ചു. ക്യാപ്റ്റൻ അവരോട് ഇനി ഫസ്റ്റ് ക്ലാസ്സിൽ മാത്രമേ സീറ്റ് ഉള്ളൂ എന്നും എക്കണോമിക് ക്ലാസ്സിൽ നിന്ന് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും പറഞ്ഞു.
എന്നാൽ ഇവിടെ പ്രശ്നം ഗുരുതരമായതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാനായി ക്യാപ്റ്റൻ ആവശ്യപ്പെട്ടു. ക്യാപ്റ്റന്റെ മറുപടി ലഭിച്ചതിനുശേഷം എയർഹോസ്റ്റസ് ഈ പ്രശ്നക്കാരുടെ അടുത്ത് എത്തുകയും യുവതിയോട് ഇത് പറയുകയും ചെയ്തു. തനിക്ക് ഇനി ഫസ്റ്റ് ക്ലാസ്സിൽ ഇരുന്നു യാത്ര ചെയ്യാമെന്ന് അഭിമാനിച്ച് ആ സ്ത്രീ നിൽക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.