മനോരോഗിയായ ഭർത്താവിനോട് ഭാര്യ സംസാരിക്കാത്തതിന്റെ കാര്യം മനസ്സിലാക്കി ഞെട്ടി ഡോക്ടർ…

ഡോക്ടറുടെ മുൻപിൽ അന്ന് വന്നിരുന്നത് വിനോദ് എന്ന് പേരുള്ള ഇരുനിറത്തിലുള്ള ഒരു യുവാവായിരുന്നു. അയാളുടെ പ്രശ്നം എന്താണെന്ന് ചോദിച്ചറിയുന്നതിനു മുൻപ് തന്നെ ഡോക്ടർ തന്റെ കണ്ണുകൾ ഫോണിൽ നിന്ന് എടുക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നഴ്സിനെ വിളിച്ച് ഒരു പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് എത്തിക്കാനായി ലക്ഷ്മിയോട് പറയാനായി ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴായിരുന്നു ഡ്യൂട്ടി നേഴ്സ് ആ സത്യം ഡോക്ടറോട് പറഞ്ഞത്.

   

ഒരാഴ്ചയായി ലക്ഷ്മി ലീവിലാണ് എന്ന്. അപ്പോൾ ഡോക്ടർ ഡ്യൂട്ടി നേഴ്സിനോട് തന്നെ അത് ചെയ്യാനായി ആവശ്യപ്പെട്ടുകൊണ്ട് തന്റെ മുൻപിൽ ഇരിക്കുന്ന വിനോദ ചെറുപ്പക്കാരനോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചറിഞ്ഞു. അയാൾ പറഞ്ഞു എനിക്ക് രാത്രിയിൽ ഉറക്കമില്ല. തന്നെ കട്ടിലിനടിയിൽ ഇരുന്ന് ആരോ വിളിക്കുന്നതായി എനിക്ക് തോന്നുന്നു എന്നെല്ലാം. ആ രോഗിയെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ ഡോക്ടർക്ക് പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല.

എന്നാൽ അയാൾക്ക് അപ്പോൾ ഒരു ഉറക്കഗുളിക കൊടുക്കാനാണ് ഡോക്ടർ ആദ്യം തീരുമാനിച്ചത്. ഉറക്കമില്ലായ്മയല്ലേ പ്രശ്നം എന്ന് ചിന്തിച്ചു. പക്ഷേ എന്തുകൊണ്ടാണ് ആരോ വിളിക്കുന്നതായി അയാൾക്ക് തോന്നുന്നത് എന്ന് അറിയാനായി ആ ഡോക്ടർ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. താൻ വിവാഹിതനാണോ എന്ന ചോദ്യത്തിന് വിവാഹിതനാണ്. എട്ടുമാസമായി വിവാഹം കഴിഞ്ഞിട്ട് എന്ന് അയാൾ പറഞ്ഞു.

തന്റെ ഭാര്യയോട് തന്റെ പ്രശ്നങ്ങൾ എല്ലാം തുറന്നു പറയാമായിരുന്നില്ലേ എന്ന് ചോദ്യത്തിന് അയാൾ പറഞ്ഞത് ഞാൻ എന്റെ ഭാര്യയോട് സംസാരിക്കാറില്ല എന്നാണ്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എനിക്ക് പണ്ടുകാലത്ത് മാനസികരോഗം ഉണ്ടായിരുന്നു. അത് മറച്ചുവച്ചുകൊണ്ടാണ് ഈ വിവാഹം നടത്തിയത്. അത് അറിഞ്ഞതിൽ പിന്നെ അവൾ എന്നോട് സംസാരിക്കാറില്ല എന്നും അയാൾ പറഞ്ഞു. എന്നാൽ ഇതെല്ലാംതന്റെ വീട്ടുകാരോട് പറഞ്ഞുകൂടെ എന്ന് ഡോക്ടർ ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.