ഫാത്തിമ ഗോൾഡ് പാലസിലെ നഷ്ടപ്പെട്ട ഒരു സ്വർണവള തിരയുകയാണ് അതിന്റെ മുതലാളി അസ്കർ. അതിനായി അദ്ദേഹം അവിടുത്തെ സിസിടിവി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ അവിടെ വന്ന ഒരു പാർട്ടിയുടെ ദൃശ്യങ്ങൾ പെട്ടത്. അയാൾ ആ സിസിടിവി ദൃശ്യങ്ങൾ ഒന്നുകൂടി പരിശോധിച്ചുനോക്കി. ഇവർ ഇവിടെ എന്തിനു വന്നതാണ് എന്ന് മാനേജർ അനസിനെ വിളിച്ചു ചോദിക്കുകയും ചെയ്തു.
അവർ അവരുടെ മകളുടെ വിവാഹത്തിന്റെ ആവശ്യത്തിനുവേണ്ടി സ്വർണം എടുക്കാൻ വന്നതായിരുന്നു എന്ന് മാനേജർ അസ്ക്കറിനോട് പറയുകയും ചെയ്തു. എന്നിട്ട് ഇവർ ആഭരണം ഒന്നും എടുത്തില്ലേ എന്ന് അസ്കർ മാനേജറിനോട് ചോദിച്ചു. ഇല്ല അവർക്ക് ആഭരണങ്ങൾ എടുക്കാൻ സാധിച്ചില്ല. കാരണം അവർക്ക് 20 പവൻ സ്വർണമാണ് ആവശ്യം.
അതിനായിട്ടുള്ള മുഴുവൻ തുകയും അവർ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് അതിനായി ആറുമാസത്തെ സാവകാശം തരുമോ എന്ന് ചോദിച്ചു. അതുകൊണ്ട് തന്നെ അത് കൊടുക്കാനായി സാധിക്കില്ല എന്ന് ഞാൻ പറയുകയും ചെയ്തു. ഞാൻ സാറിനെ ആ സമയത്ത് വിളിച്ചിരുന്നു. പക്ഷേ തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ സാറിനോട് ചോദിച്ചിട്ട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞു അവരുടെ നമ്പർ വാങ്ങി വെച്ചിട്ടുണ്ടെന്നും മാനേജർ പറയുകയും ചെയ്തു.
അവരുടെ വീട് എവിടെയാണെന്ന് നിങ്ങൾ അന്വേഷിച്ചുവോ എന്ന് മുതലാളി അസ്കർ മാനേജരോട് ചോദിച്ചു. ഞങ്ങൾ ചോദിച്ചിരുന്നു അപ്പോൾ വല്ലപ്പുറത്താണ് വീട് എന്ന് അവർ പറയുകയും ചെയ്തു. അപ്പോൾ അസ്കർ ഒരു നിമിഷം ആലോചിക്കുകയും പിന്നീട് മാനേജറോട് ഇങ്ങനെ പറയുകയും ചെയ്തു. നാളെ തന്നെ അവരോട് എടുത്തവളയുമായി തിരിച്ചുവരണമെന്ന് പറയുക. അപ്പോൾ മാനേജർ അസ്കറിനോട് ചോദിച്ചു. അതിനെ അവരാണ് നമ്മുടെ വളയെടുത്തത് എന്നതിനെ നമുക്ക് തെളിവൊന്നുമില്ലല്ലോ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.