ഇന്നത്തെ യുവാക്കൾ മിക്കവാറും രാവിലെ മുതൽ വൈകുന്നേരം വരെ ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് വർക്ക് ചെയ്യുന്നവരാണ്. ഇവർക്ക് ഒരു രീതിയിലും ഉള്ള വ്യായാമമോ അധ്വാനമോ ഇല്ല. ഇങ്ങനെ ഉള്ളവർക്ക് പലതരത്തിലുള്ള അസുഖങ്ങൾ വന്നുചേരാൻ സാധ്യത കൂടുതലാണ്.
ഡയബറ്റിസ് ഷുഗർ കൊളസ്ട്രോൾ പൊണ്ണത്തടി യൂറിക് ആസിഡ് തുടങ്ങിയ പല രീതിയിലുള്ള അസുഖങ്ങൾ ഇവർക്ക് ഉണ്ടാകുന്നു. ഇത് ഇവർക്ക് 30 വയസ്സ് കഴിയുമ്പോഴേക്കും അല്ലെങ്കിൽ 40 വയസ്സിന് മുൻപും ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നു. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് മരുന്നിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ കൊളസ്ട്രോൾ.
പൊണ്ണത്തടി എന്നിവ കുറച്ചാൽ ഹൃദ്രോഗം ഉണ്ടാകുന്നതിൽ നിന്ന് രക്ഷ നേടാം. ഹൃദ്രോഗം ഉണ്ടാകാനുള്ള പ്രധാന കാരണമാണ് ലൈഫ് സ്റ്റൈലിൽ ഉണ്ടാകുന്ന മാറ്റം അതുപോലെ തന്നെ പാരമ്പര്യമായി ഹൃദ്രോഗം ഉള്ളവർ. ഹൃദ്രോഗം ഉള്ളവരുടെ പ്രധാന ലക്ഷണമാണ് നെഞ്ചിൽ അല്ലെങ്കിൽ ജസ്റ്റിന്റെ നടുഭാഗത്ത് ഉണ്ടാകുന്ന.
ഭാരം അല്ലെങ്കിൽ വേദന. ഡയബറ്റിസ് ഉള്ളവരിൽ പ്രതിരോധം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഡയബറ്റിസ് ഉള്ളവരിൽ ഹൃദ്രോഗം ഉണ്ടെങ്കിലും അത് കണ്ടുപിടിക്കാൻ അല്ലെങ്കിൽ അറിയാൻ പ്രയാസമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ തുടർന്നു കാണുക. Video credit : Malayalam Health Tips