മുഖത്തിന് നല്ല തിളക്കവും ചെറുപ്പവും നിലനിൽക്കുവാൻ ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗികൂ.

വെളുപ്പ് നിറത്തിന് ആരാധകർ ഏറെയാണ്. വെളുത്ത നിറം ചർമത്തിന് ലഭിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരും നാം പലരും. വെളുപ്പ്  ലഭിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിങ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല തിളക്കവും എല്ലാം നൽകുകയും ചെയ്യും. ഇതിലെ നാല് പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണങ്ങൾ നൽകുന്നത്.

   

തൈരിൽ അടങ്ങിയിരിക്കുന്ന സിങ്ക് കോശങ്ങളുടെ ഏറെ അടങ്ങിയിരിക്കുന്നതാണാൽ  ചർമം സുധാരമാകുവാൻ സഹായിക്കുന്നു . ഇത് സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്നു. ഇതുവഴി മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ തടയുവാൻ സഹായിക്കും. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തൈര് പുരട്ടുബോൾ ചർമ്മം വരണ്ടു പോകാതെ സംരക്ഷിക്കുന്നു.

ചർമ്മത്തിന്റെ ഫ്രഷ്നെസ്സ് നിലനിർത്തുകയും ചെയ്യുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ 5,  വൈറ്റമിൻ ബി റ്റു എന്നിവ ചർമ്മരോഗത്തിന് ഏറെ ഗുണകരമായ ഒന്നാണ്. തൈരിൽ ചെറുനാരങ്ങ നീരും തേൻ എന്നിവ മുഖത്ത് പുരട്ടാവുന്നതാണ്. ചര്മത്തിന് നിറം നൽകാൻ ഏറെ നല്ലതാണ് ഇവ. മുഖത്തിന് നിറം നൽകാൻ മാത്രമല്ല കുരുക്കൾ മൂലം മുഖത്ത് വരുന്ന കറുത്ത പാടുകൾ മാറുന്നതിന് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഇത് ഏറെ ഉത്തമമാണ്.

അതുപോലെതന്നെ തൈരിൽ  കറ്റാർവാഴ ജെൽ ചേർത്ത് പുരട്ടുന്നത് മൂലം ചർമം മൃദുത്യം നൽകുന്നു. കറ്റാർ വാഴയിലെ  വൈറ്റമിൻ ചർമ്മത്തിലെ ചുളിവുകൾ വീഴാതിരിക്കുവാൻ ഏറെ നല്ലതാണ്. തൈരിലെയും കറ്റാർവാഴയിലയും വൈറ്റമിനുകൾ ചർമ്മത്തിന് പുതുജീവൻ നൽകുന്നു.  ർമ്മം നല്ലതായിരിക്കുവാൻ ഏറെ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.