ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ…

ഉണക്കമുന്തിരി കുതിർത്തു കഴിച്ചാലുള്ള ഗുണങ്ങൾ പറ്റി പലപ്പോഴും കേട്ടിട്ടുള്ളതാണ്. അങ്ങനെ ചെയ്യുന്നത് വഴി എന്തു ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്ന് ഇവിടെ പറയുന്നുണ്ട്. ഊർജ്ജം ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം എളുപ്പത്തിൽ ലഭ്യമാകുന്നു. ക്ഷീണം മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണ് ഇത്. നല്ല ശോധനക്കുള്ള നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക്.

   

ഇത് കുതിർക്കാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം ഉണ്ടായേക്കാം. അസിഡിറ്റി. അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്തു കഴിക്കുന്നത്. കാൽസ്യം ഇതിൽ നല്ല രീതിയിൽ തന്നെ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്ത് കഴിക്കുന്നതുവഴി ഇത് പെട്ടെന്ന് ശരീരം ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്. അനീമിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ഇതിലെ അയ്യേൻ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഏറ്റവും നല്ല വഴിയാണ് ഇത്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഇത് ധരിക്കാൻ ഏറെ നല്ലതാണ്. മാത്രമല്ല ശരീരത്തിൽ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ആന്റി ഓക്സിഡന്റ്കൾ ശരീരത്തിൽ എളുപ്പം അലിഞ്ഞുചേരാൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഉണക്കമുന്തിരി ആണ് ഏറെ നല്ലത്.

ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറെ ഉത്തമമാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.