White Hair Can Be Dyed Black Very Easily : മിക്ക പലരുടെയും തലമുടിയിഴകൾ ചെറു പ്രായത്തിൽ തന്നെ ധാരാളമായി നരച്ച് കാണപ്പെടുന്നു. ഇത്തരത്തിൽ മുടിയഴകൾ നരക്കാനുള്ള കാരണം അവരുടെ ശരീരത്തിൽ ആവശ്യമുള്ള പ്രോഡൻസും വിറ്റാമിനുകളും ഇല്ലാത്തതുകൊണ്ടാകാം. എന്നാൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നരച്ച മുടിയിഴകളെ കറുപ്പിക്കാവുന്നതാണ്. മുടിയകൾ നല്ല രീതിയിൽ കറത്തിരിക്കാൻ തയ്യാറാക്കിയത് ഒരു ഓയിലാണ്.
ഒട്ടേറെ ഔഷധ മേന്മ അടങ്ങിയിരിക്കുന്ന ഈ ഒരു ഓയിൽ ഉപയോഗിച്ച് നിങ്ങൾ തല വാഷ് ചെയ്തു നോക്കൂ. നിങ്ങൾക്ക് മാറ്റം അനുഭവപ്പെടുവാൻ സാധിക്കും. അത്രയും നല്ലൊരു ഓയിലാണ് ഇത്. ഓയിൽ തലയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വെള്ളം മുടിയിഴകൾ കറുപ്പായി മാറും. ഓയിൽ തയാറാക്കി എടുക്കാനായി ചട്ടിയിലേക്ക് നല്ല ശുദ്ധമായ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം.
രണ്ട് ടേബിൾ സ്പൂൺ അളവിൽ നെല്ലിക്ക പൊടിയും കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് മിക്സ് ആക്കി എടുക്കാം. ഓയിലെ നല്ല രീതിയിൽ ഒന്ന് കറുത്ത നിറത്തിൽ ആക്കി എടുക്കണം. കിട്ടണമെങ്കിൽ വെളിച്ചെണ്ണ നല്ല രീതിയിൽ ഒന്ന് ചൂടാക്കി എടുത്താൽ മതി. എപ്പോഴും കറുപ്പായിട്ട് തന്നെ ഇരിക്കും ഈ ഒരു ഓയില് ഉപയോഗിക്കുന്നതിലൂടെ. വെളുത്ത മുടിയഴകളെ വളരെ എളുപ്പത്തിൽ തന്നെ കറുപ്പാക്കി മാറ്റം… നാച്ചുറൽ ആയി തയ്യാറാക്കുന്ന ഈ ഒരു ഓയിൽ ഉപയോഗിച്ചാൽ മാത്രം മതി.
വെളിച്ചെണ്ണയിൽ എല്ലാ ചേർത്തതിനുശേഷം നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇളം ചൂടിൽ തലയോട്ടികളിലും തലമുടികളിലും എണ്ണ പുരട്ടി നോക്കൂ. വലിയ മാറ്റം തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. ഒരു ഓയിൽ നിങ്ങൾ ഉപയോഗിച്ചു നോക്കൂ എന്നിട്ട് നിങ്ങൾക്ക് മാറ്റം എന്താണെങ്കിലും കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കല്ലേ.
https://youtu.be/NuiQXCWRfbk