ഈ ജലം ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഹൈന്ദവ വീടുകളിൽ എല്ലാം രാവിലെയും സന്ധ്യാസമയത്തും വിളക്ക് തെളിയിക്കാറുണ്ട്. നിങ്ങളും ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നവരാണല്ലോ. ഇത്തരത്തിൽ നിങ്ങൾ വിളക്ക് തെളിയിക്കുമ്പോൾ വിളക്കിനടുത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. ഈ തീർത്ഥം നിങ്ങൾ വിളക്ക് വച്ചതിനുശേഷം വിളക്കണച്ച് എന്താണ് ചെയ്യാറുള്ളത്. ഈ ജലം പലരും സിംഗിൽ ഒഴിച്ചു കളയാറുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്.

   

വിളക്കിനൊപ്പം നാം കിണ്ടിയിൽ വച്ച ജലം ഇത്തരത്തിൽ സിംഗിൽ ഒഴിച്ചു കളയുന്നത് തെറ്റായതു കൊണ്ട് തന്നെ പിന്നീട് ആ ജലം എന്ത് ചെയ്യാമെന്ന് നമുക്കൊന്ന് നോക്കാം. നാം കിണ്ടി ഉപയോഗിക്കുമ്പോൾ ഒരിക്കലും മറ്റുള്ള ലോഹങ്ങൾ കൊണ്ടുള്ള കിണ്ടി ഉപയോഗിക്കാൻ പാടുള്ളതല്ല. തീർച്ചയായും ഓട്ടുകിണ്ടിയാണ് ഇതിനെ ഏറ്റവും ശുഭകരം ആയത്. ഇതോടൊപ്പം തന്നെ നാം ഈ കിണ്ടിയിൽ വെച്ച വെള്ളം അടുത്ത പ്രാവശ്യം വിളക്ക് തെളിയിക്കുമ്പോൾ വെക്കാൻ പാടുള്ളതല്ല.

ഒരിക്കൽ ഉപയോഗിച്ച് നിർമാല്യമായ ജലം അല്ലെങ്കിൽ തീർത്ഥം പിന്നീട് വീണ്ടും വയ്ക്കുന്നത് തെറ്റായ കാര്യം തന്നെയാണ്. ഇത്തരത്തിൽ നിങ്ങൾ ഒരു നേരം വെച്ച വെള്ളം മൂന്ന് കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഒന്നാമതായി തന്നെ ആ തീർത്ഥം സേവിക്കാവുന്നതാണ്. ഇത്തരത്തിൽ ആ ജലം നിങ്ങൾ സേവിക്കാനാണ് ഉപയോഗിക്കുന്നത് എങ്കിൽ തീർച്ചയായും ആ തീർത്ഥത്തിൽ പൂക്കൾ ഇടാൻ പാടുള്ളതല്ല. ഒരു തുളസി ഇലയോ തുളസി കതിരോ ഇട്ടതിനുശേഷം ആ വെള്ളം സേവിക്കാവുന്നതാണ്.

രണ്ടാമതായി നാം ആ വെള്ളം വീടും മുറ്റവും പരിസരവും വൃത്തിയാക്കിയതിനു ശേഷം തളിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് ഏറെ ശുഭകരമായ കാര്യമാണ്. അപ്പോൾ പലരും പറയാറുണ്ട് ഞങ്ങൾ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് എന്ന്. അങ്ങനെയുള്ളവർ ഈ വെള്ളം സിംഗിലാണ് ഒഴിക്കിക്കളയാറ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.