ഉണക്കമുന്തിരിയുടെ ഗുണങ്ങൾ അനവധിയാണ്. പല ഭക്ഷണ സാധനങ്ങളിലും രുചി കൂടുവാൻ നാം ഉണക്കമുന്തിരി ഉപയോഗിക്കുന്നു. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലും ലഭിക്കുന്നതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുവാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ട്സിന്റെ ഇനത്തിൽ ഏറ്റവും ആരോഗ്യ തായ്കമായ ഒരു അംഗമാണ് ഉണക്കമുന്തിരി. മുന്തിരിക്ക് പല ആരോഗ്യഗുണങ്ങളും ഉണ്ട്. ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കുവാൻ ഉണക്കമുന്തിരി കഴിക്കുന്നത് വളരെയേറെ ഉത്തമമാണ്.
ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കുടുക്കുന്നത് കുട്ടികൾക്കും മറ്റും എനർജി ഉണ്ടാക്കുവാൻ പറ്റിയ മാർഗ്ഗമാണ്. എല്ലാദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മതം കൊളസ്ട്രോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ ലെവൽ എന്നിവ ക്രമപ്പെടുത്തുകയും അമിത ഭക്ഷണം ഒഴിവാക്കുവാനും രക്തം കട്ടപിടിക്കാതെ ഇരിക്കുവാനും സഹായിക്കുന്നു. ഒലിനോലിക്ക് ആസിഡ് എന്ന ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
അത് പല്ലുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നതിനും കേടുകൾ ഉണ്ടാക്കുന്നതും തടയുന്നു. ധാരാളം അയൺ വൈറ്റമിൻ ബി കോപ്ലസ് ധാതുക്കൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഏത് അനീമിയ ഉള്ളവർക്ക് പറ്റിയ ഭഷ്യ വസ്തുവാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളി ന്യൂട്രിയറ്റുകൾ, ആന്റി ഓക്സിജുകൾ എന്നിവ മകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാരുകൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ വയറിലെ ഗ്യാസ്ട്രോ ഇൻഡസ്ട്രേണിൽ ഭാഗം വൃത്തിയാക്കാൻ ഉണക്കമുന്തിരിക്ക് കഴിയും.
ഉണക്കമുന്തിരി പൊട്ടാസ്യം എന്നിവ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുവാനും സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്ന ഉണക്കമുന്തിരി നല്ലതാണ്. ഗർഭിണികൾ ഉണക്കമുന്തിരി കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് സഹായിക്കും. മുതൽ അടഞ്ഞിരിക്കുന്ന കൂടുതൽ ഗുണനിലങ്ങളെ കുറിച്ച് അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.