Can Increase The Color Of The Face : ചർമത്തെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി നമ്മുടെ വീട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് ചെയ്യുവാൻ സാധിക്കുക. പച്ചക്കറികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇവയിൽ ധാരാളം വൈറ്റമിൻ പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നു.
അപ്പോൾ തക്കാളി കൊണ്ട് എങ്ങനെ നമുക്ക് മുഖം കൂടുതൽ സുന്ദരമാക്കിയെടുക്കാം എന്ന് നോക്കാം. അതിനായി ഒരു തക്കാളിയെടുത്ത് അതിന്റെ പകുതി മുറിക്കുക. ശേഷം അതിനകത്തേക്ക് കുറച്ച് അരിപ്പൊടി ഒരു അര ടേബിൾ സ്പൂൺ ഓളം പഞ്ചസാരയും കൂടിയും മിക്സ് ആക്കിയതിനു ശേഷം മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്.
നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഡാർക്ക് സർക്കൽനെയും ബ്ലാക്കി സർക്കിൽനെയും നീക്കം ചെയുവാൻ സഹായിക്കുന്നു. നല്ല രീതിയിൽ മുഖത്ത് റൗണ്ടിൽ മസാജ് ചെയ്യുക്യാൻ എങ്കിൽ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുഖത്തുള്ള പോൾസ് തുറക്കുന്നതിനും സഹായിക്കുന്നു. ഈ ഒരു പാക്ക് മുഖത്ത് അപ്ലൈ ചെയ്ത് ചുരുങ്ങിയത് ഒരു 10 മിനിറ്റ് നേരം എങ്കിലും നല്ല രീതിയിൽ റൗണ്ടിൽ മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്.
ഡ്രൈ സ്കിൻകാർക്ക് ഇതിൽ ചെയ്യുന്നത് വളരെയേറെ നല്ലതാണ്. മസാജ് ചെയ്തതിനുശേഷം ചെറിയ ഇളം ചൂടുവെള്ളത്തിൽ വാഷ് ചെയ്യാവുന്നതാണ്. മുഖം കൂടുതൽ സുധാരമാകാനും തിളങ്ങാനുമൊക്കെ വളരെയധികം ഗുണമുള്ള ഇൻഗ്രീഡിയന്റ്റ് ആണ് തക്കാളി. ഒരുപാട് ഗുണങ്ങൾ തന്നെയാണ് തക്കാളിക്ക് ഉള്ളത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.