വർഷങ്ങളായി ഗൾഫിൽ കഴിയുന്ന ആ പിതാവിനോട് ആ മക്കൾ പറഞ്ഞത് കേട്ടോ

ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോരുമ്പോൾ ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു മനസ്സിൽ മൊത്തം ഞാൻ നിർത്തി വരുന്നത് അവർക്ക് അത്ര ഇഷ്ടമല്ല സാമ്പത്തികം ബുദ്ധിമുട്ടുള്ള സമയത്ത് നിങ്ങൾ നിർത്തി വന്നുകഴിഞ്ഞാൽ എങ്ങനെയാണ് ശരിയാവുക എന്നാണ് മക്കളായാലും ഭാര്യയായാലും ചോദിക്കുന്നത് . എന്നാൽ ആരും തന്നെ നിർത്തി പോരാൻ പറയുന്നില്ല.

   

ഒരുപാട് കഷ്ടപ്പെട്ടു. വർഷങ്ങളായി ഞാൻ അവിടെ ജോലി ചെയ്യുന്നു മക്കളാണെന്ന് ഉണ്ടെങ്കിൽ ഡോക്ടറിനെയും എല്ലാം പഠിക്കുകയും പ്രാക്ടീസ് ചെയ്യുന്നവരുമാണ് പിന്നെ ഇനിയും എന്റെ തണലിൽ കഴിയുക എന്ന് പറയുന്നത് എനിക്കറിഞ്ഞുകൂടാ എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്ന്. പതിനെട്ടാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞതാണ് അവൾക്കാണെങ്കിൽ വയസ്സ് നിങ്ങൾ ഊഹിച്ചെടുത്തോളൂ അത്രയും ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചു ശേഷം ഞാൻ ഗൾഫിലേക്ക് ഒരു അറബിയുടെ.

വീട്ടിലെ ഡ്രൈവറായ ഞാൻ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ആണെങ്കിൽ വജ്രവ്യാപാരി ആയിരുന്നു മാത്രമല്ല ഭാര്യമാർ ഒരുപാടുണ്ടായിരുന്നു മക്കളും കുറേയുണ്ട് ഞാൻ അയാളുടെ ആദ്യത്തെ ഭാര്യയുടെ വീട്ടിലാണ് ജോലിക്ക് നിൽക്കുന്നത്. ഏറ്റവും കൂടുതല് അറബി നിൽക്കുന്നത് ആ ഭാര്യയുടെ കൂടെയാണ് മറ്റെല്ലാ ദിവസവും ഓരോ ദിവസം മാത്രമാണ് മറ്റു ഭാര്യമാരുടെ.

കൂടെ നിൽക്കുന്നത് അതിനാൽ തന്നെ എനിക്ക് കൂടുതൽ ശമ്പളവും വളരെ എളുപ്പവുമായിരുന്നു ആ ഒരു ജോലി എന്നു പറയുന്നത് ഞാൻ ഒരിക്കലും അവിടെ നിന്ന് മാറാനായി തീരുമാനിച്ചിട്ടുണ്ട് ഉണ്ടായിരുന്നില്ല. കാരണം അത്ര എളുപ്പമുള്ള ഒരു ജോലിയും ശമ്പളം കൂടുതൽ കിട്ടുന്ന ജോലിയും വേറെ എവിടെയും ഉണ്ടായിരുന്നില്ല അത് കാരണമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.