ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ കാണുന്നുണ്ടെങ്കിൽ ശിവ ഭഗവാന്റെ സാന്നിധ്യം നിങ്ങൾക്കൊപ്പം…

ഒരു നാണയത്തിന് ഇരു പുറങ്ങൾ ഉണ്ട് എന്ന് പറയുന്നതുപോലെ തന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ രണ്ടുവശങ്ങളുണ്ട്. അതിൽ ഒന്ന് സുഖവും മറ്റൊന്ന് ദുഃഖവും ആണ്. ഓരോ വ്യക്തികളുടെയും ജീവിതത്തിലും സുഖവും ദുഃഖവും മാറിമാറി വരുന്നതായിരിക്കും. ആർക്കും എല്ലായിപ്പോഴും സുഖമോ എല്ലായിപ്പോഴും ദുഃഖമോ ഉണ്ടായിരിക്കുകയില്ല. അതുപോലെ തന്നെ ശിവഭഗവാന്റെ അനുഗ്രഹവും അങ്ങനെ തന്നെയാണ്. ശിവഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ അവരുടെ വീടുകളിൽ പ്രത്യേകമായി ചില ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.

   

ഇത്തരത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ വീട്ടിലും ഉണ്ടോ എന്നറിയാൻ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിലും കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാകുന്നു. അതിൽ ആദ്യത്തെ ശങ്കുപുഷ്പമാണ്. നിങ്ങളുടെ വീടുകളിൽ നീല ശങ്കുപുഷ്പം വിടരുന്നുണ്ട് എങ്കിൽ അവിടെ ശിവ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന ഒരു പുഷ്പം തന്നെയാണ് ഈ ശങ്കുപുഷ്പം.

അതുകൊണ്ട് തന്നെ ഈ ശങ്കുപുഷ്പം നിങ്ങളുടെ വീട്ടിൽ ഒറ്റ സംഖ്യയായി വിടരുന്നുണ്ടെങ്കിൽ ശിവഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ കൂടുതലായി പ്രവർത്തിക്കുന്നുണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. മറ്റൊന്നാണ് കാള. നിങ്ങളുടെ വീടിന്റെ വാതിലിന് നേരെയായി കാളയെ കാണുന്നുണ്ടെങ്കിൽ അത് അതിവ ശുഭകരം തന്നെയാണ്. ശിവ ഭഗവാന്റെ വാഹനമായ നന്ദിദേവനെയാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരത്തിൽ നിങ്ങളുടെ വീടിനുമുമ്പിലും കാണുന്നുണ്ടെങ്കിൽ ശിവ ഭഗവാന്റെ സാന്നിധ്യം നിങ്ങൾക്കൊപ്പം ഉണ്ട് എന്ന് മനസ്സിലാക്കാനായി സാധിക്കും. അതുപോലെ മറ്റൊന്നാണ് ചെറുകിളികൾ.

നിങ്ങളുടെ വീടുകളിൽ അസാധാരണമായി ചെറുകിളികൾ കൂട്ടംകൂട്ടമായി വരുന്നുണ്ടെങ്കിൽ അത് ശിവഭഗവാന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒന്ന് തന്നെയാണ്. അതുപോലെ തന്നെ ഭസ്മം ഉപയോഗിക്കാതെ ബസ്മ സുഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഏറെ ശുഭകരം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.