ഇങ്ങനെ ഒരു തിരിച്ചടി ഇവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല…

കാലിഫോർണിയയിൽ നടന്ന ഒരു സംഭവമാണ് ഇത്. അവിടെ ഒരു യുവതി കോടതിയെ സമീപിച്ചു. തനിക്ക് ഭർത്താവിൽ നിന്ന് വിവാഹം മോചനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവിനെ അറിയില്ലായിരുന്നു എന്തുകൊണ്ടാണ് ഇവർ വിവാഹമോചനം ആവശ്യപ്പെടുന്നത് എന്ന്. യാതൊരു കാരണവശാലും ആ സ്ത്രീയെ ഉപദ്രവിക്കാൻ ഇയാൾ തയ്യാറായിട്ടില്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവർ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല.

   

എന്നിരുന്നാലും അവരുടെ പിടിവാശിക്ക് മുൻപിൽ അയാൾ വഴങ്ങുകയായിരുന്നു. പിന്നീട് ആണ് അയാൾ ആ സത്യം മനസ്സിലാക്കിയത്. അയാളുടെ ഭാര്യയ്ക്ക് 10 കോടി ലോട്ടറി ടിക്കറ്റ് അടിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഭർത്താവിനെ ഒഴിവാക്കുവാനും സ്വതന്ത്രമായി ജീവിക്കാനും ആ സ്ത്രീ ആഗ്രഹിച്ചു. അങ്ങനെ അവർ കോടതിയെ സമീപിച്ചു. എന്നാൽ എല്ലാം കേട്ട് കോടതി ആ സ്ത്രീയ്ക്ക് വിവാഹമോചനം എളുപ്പത്തിൽ നൽകുകയായിരുന്നു.

വിവാഹമോചിതയായ ആ സ്ത്രീയ്ക്ക് ഒരു തിരിച്ചടി കൂടി കോടതി കൊടുത്തിരുന്നു. കാരണം ആ സ്ത്രീക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇത്രയും കാലമായി തന്റെ ഭർത്താവിന്റെ ചിലവിലായിരുന്നു ആ സ്ത്രീ കഴിഞ്ഞത്. അയാൾ അവരെ നല്ല രീതിയിൽ നോക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവർ ലോട്ടറി ടിക്കറ്റ് വാങ്ങിയ കാശും ഭർത്താവിന്റെ ആകുമല്ലോ. അത് അങ്ങനെയല്ലേ എന്ന് തെളിയിക്കാനായി അവർക്ക് സാധിച്ചില്ല.

അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് അടിച്ച പ്രൈസ് തുക അവരുടെ ഭർത്താവിനെ തന്നെ അവകാശപ്പെട്ടതാണെന്ന് കോടതി വിധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ സ്ത്രീയ്ക്ക് തന്റെ സ്വന്തം ഭർത്താവിനെയും സമ്മാനമായി ലഭിച്ച തുകയും ഒരുപോലെ നഷ്ടപ്പെട്ടു. ഭർത്താവിനെ ഒഴിവാക്കി ആ തുക കൊണ്ട് നല്ല രീതിയിൽ ജീവിക്കാമെന്ന് കരുതിയ ആ സ്ത്രീയ്ക്ക് ഇങ്ങനെയൊരു തിരിച്ചടിയാണ് ലഭിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.