സ്ട്രോക്ക് ഉണ്ടാകുമ്പോൾ ശരീരത്തിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ… അറിയാതെ പോവല്ലേ.

സ്ട്രോക്ക് അഥവാ പാഷാഗാതം പ്രായമായവരിൽ മരണ കാരണവും ആകാവുന്ന ഒരു അസുഖമാണ്. സ്ട്രോക്ക് പ്രധാനമായും 2 തരത്തിലാണ് ഉണ്ടാകുന്നത്. രക്തക്കുഴലുകളിൽ രക്തക്കട്ടകൾ അല്ലെങ്കിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടിയാണ് സ്ട്രോക്ക് ഉണ്ടാക്കുന്നത് തന്നെ. അതുപോലെതന്നെ ഉള്ളിൽ നിന്ന് രക്തക്കുഴലുകൾ പൊട്ടിയോ ഉണ്ടാകുന്ന രക്തസ്രാവം ഫലമായി വന്നുചേരുന്ന സ്ട്രോക്ക് ആണ് ഹേമറാജിക്ക് സ്ട്രോക്ക്. ഇതിന്റെ രണ്ടിന്റെയും ലക്ഷണങ്ങൾ ചെറിയ വ്യത്യാസമുണ്ട്.

   

സ്ട്രോക്ക് എന്ന ഈ അസുഖത്തിനുള്ളത് പ്രധാനമായും മെഡിസിൻ ട്രീറ്റ്മെന്റ് ആണ്. കുറഞ്ഞ സ്ട്രോക്കിനെ രക്തയോട്ടം പുനസ്ഥാപിക്കാനുള്ള ചികിത്സയാണ് പ്രധാനമായും ഉള്ളത്. ഹെമറേജിക്ക് സ്ട്രോക്ക് വളരെ പെട്ടെന്ന് തന്നെയാണ് അബോധ അവസ്ഥയിലാക്കുന്നത്. ഇത് വെളിയിലേക്ക് വളരെയേറെ ബാധിക്കുകയാണ് എങ്കിൽ എമർജൻസി ആയിട്ട് തന്നെ സർജറി ചെയ്യേണ്ടതാണ്. തലയോട്ടി തുറന്നു രക്തസ്രാവം എടുത്തുമാറ്റുന്ന ഓപ്പറേഷൻ വേണ്ടി വരാവുന്നതാണ്.

വീണ്ടും രക്തസ്രാവം വരുവാൻ സാധ്യത ഉള്ളത് കാരണം രക്തം കഷ്ടം പിഠിക്കാൻ സഹായിക്കുന്ന ഘടകങ്ങളായ പ്ലാസ്മ തുടങ്ങിയ ഘടകങ്ങളെയും കൊടുക്കേണ്ടതാണ്. രക്ത കുറഞ സ്ട്രോക്കിന് വരുന്ന ചികിത്സ എന്ന് പറയുന്നത് സർജറി തന്നെയാണ്. രക്തക്കുഴലിൽ നിന്ന് വരുന്ന അതായത് ബ്രെയിൻ ട്യൂമർ കാരണം രക്തസ്രാവം വരുന്നതാണ്. ശസ്ത്രക്രിയ ചെയ്തതിനു ശേഷം അബോധ അവസ്ഥയിൽ ഇരിക്കുന്ന രോഗിക്ക് വെൻറ്റിലേഷൻ കൊടുക്കേണ്ടതായിട്ട് വരുന്നു. അങ്ങനെ കിടപ്പിലാക്കുന്ന രോഗിക്ക് നിമോണിയ പിടിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.

എങ്ങനെ ഉണ്ടാകുമ്പോൾ റിക്യൂഷ്‌ മി എന്ന് പറയുന്ന ശാസ്ത്രക്രിയ വഴി കഫം എടുക്കുവാനും അതുപോലെ പതുക്കെ നിന്ന് മാറ്റുവാനും റിക്യൂഷ്മി വേണ്ടി വരുന്നതാണ്. അതിനോടൊപ്പം തന്നെ കൈകാലുകൾക്കുള്ളിൽ ഫിസിയോ തെറാപ്പി തുടങ്ങിയവ ചെയ്യേണ്ടതാണ്. ശേഷം പതുക്കെ ബോധവസ്തയിലേക്ക് വരുന്ന രോഗിയെ പിന്നീട് ബന്ധുക്കളെ കാണിക്കുകയും അതുപോലെതന്നെ മ്യൂസിക് അറബിയും വളരെ ഉപയോഗപ്രദമായിട്ട് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.