ഈ മകന്റെ സ്നേഹം അത്ഭുതം തന്നെ. നിങ്ങൾ ഇത്ഉറപ്പായും കേൾക്കണം…

രാത്രി ഓഫീസിൽ നിന്ന് വന്ന ഭക്ഷണം കഴിക്കാനായി ഊണ് മേശയിൽ ഇരിക്കുമ്പോഴാണ് അവൻ അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും ഞരക്കവും എല്ലാം കേട്ടത്. ഉടനെ തന്നെ ഭക്ഷണം കഴിക്കുന്നത് നിർത്തി വെച്ച് കൈകൾ കഴുകി അമ്മയുടെ റൂമിന അടുത്തേക്ക് വന്നു. അമ്മയുടെ റൂമിന അടുത്തേക്ക് വന്ന് അമ്മയുടെ റൂമിന്റെ വാതിൽ പതിയെ തുറന്നു നോക്കിയപ്പോൾ അകത്തുനിന്ന് മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷമായ ഗന്ധം പുറത്തേക്ക് ഒഴുകിവരാനായി തുടങ്ങി.

   

അവൻ വളരെ പെട്ടെന്ന് തന്നെ റൂമിനെ അകത്തേക്ക് കടക്കുകയും അമ്മയുടെ അടുത്തെത്തി അമ്മയുടെ വസ്ത്രങ്ങളെല്ലാം മാറ്റുകയും പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അമ്മ കിടന്നിരുന്ന ബെഡ്ഷീറ്റും മാറ്റി ആ വസ്ത്രങ്ങളെല്ലാം എടുത്ത് ബാത്റൂമിലേക്ക് നടന്നു പോയി കഴുകാനായി വെച്ചു. അമ്മയെ ചെറുതായി ഒന്ന് കളിയാക്കുകയും ചെയ്തു. എന്നാൽ അമ്മയ്ക്ക് അത് വലിയ സങ്കടമാണ് ഉണ്ടായത്.

തമാശക്കായി പറഞ്ഞതാണ് പക്ഷേ അമ്മയുടെ മനസ്സിൽ അത് ഇത്ര വലിയ വിഷമം ഉണ്ടാകുമെന്ന് അവനും കരുതിയില്ല.അമ്മ കരയുകയാണോ ഞാൻ ഇതെല്ലാം ചുമ്മാ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് നിറഞ്ഞു വരുന്ന കണ്ണുകൾ അമ്മയെ ഒളിപ്പിച്ചുകൊണ്ട് ബാത്റൂമിലേക്ക് നടന്നു. അമ്മയുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുകയും സോപ്പും ഉപയോഗിച്ച് വീണ്ടും വൃത്തിയാക്കുകയും ചെയ്തു.

അതിനുശേഷം കയ്യും മുഖവും എല്ലാം കഴുകി റൂമിൽ വന്ന് അലമാര തുറന്ന് ഒരു സ്പ്രേ ബോട്ടിൽ എടുത്ത് മുറിയിലും അമ്മയുടെ വസ്ത്രത്തിലും കിടക്കയിലും എല്ലാം തളിച്ചു. ഇപ്പോൾ ഈ മുറിക്ക് വളരെ നല്ല മണമായല്ലോ അമ്മേ എന്ന് പറയുകയും ചെയ്തു. കുറച്ചു കഴിഞ്ഞതും അമ്മ ഉറങ്ങാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.