ഫസ്റ്റ് റാങ്ക് വാങ്ങിയ ആ കുട്ടി തന്റെ അമ്മയെ വിളിച്ചുകൊണ്ട് പറഞ്ഞത് കേട്ടോ

പരീക്ഷയിൽ ഉന്നതം വിജയം വരിച്ച കുട്ടികൾക്ക് വേണ്ടി വലിയ ഒരു പ്രോഗ്രാമ അവിടെ നടക്കുന്നുണ്ടായിരുന്നു പണക്കാരുടെയും ഉന്നത നിലയിലുള്ള ആളുകളുടെ എല്ലാം മക്കൾ അവിടെ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും പേരുകൾ അവിടെ വിളിച്ചു.ജില്ലയിൽ മികച്ച വിജയം വരിച്ച 10 കുട്ടികളെയാണ് ഇവിടെ തെരഞ്ഞെടുക്കുന്നത്. ആദ്യമൊക്കെ റാങ്ക് കുറഞ്ഞ കുട്ടികളെയാണ് വിളിക്കുന്നത്.

   

അങ്ങനെ അവസാനം ആണ് റാങ്ക് കൂടിയ കുട്ടികളിലേക്ക് എത്തുന്നത്. ഓരോ കുട്ടികളോടും എന്താണ് നിങ്ങൾക്ക് ഈ സന്തോഷത്തിൽ പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ ഓരോ കുട്ടികളും പറയും അത് പഠിപ്പിച്ച അധ്യാപകർക്കും ബാങ്കിൽ ജോലി ചെയ്യുന്ന അച്ഛനും റിട്ടയേഡ് ആയ ടീച്ചർ അങ്ങനെയൊക്കെ പറഞ്ഞാണ് ഓരോരുത്തരും അവരുടെ നന്ദി പ്രകടനം പറയുന്നത്.

ഈ 9 കുട്ടികളുടെ മാതാപിതാക്കളും വളരെ ഉന്നത നിലയിലുള്ള മാതാപിതാക്കൾ ആയിരുന്നു ഒരുപാട് പൈസയുള്ള വീട്ടിലെ കുട്ടികൾ തന്നെ അവരെല്ലാം മുൻനിരയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു അങ്ങനെ അവസാനം ഫസ്റ്റ് റാങ്ക് വാങ്ങിയ കുട്ടിയെ വിളിച്ചു. അങ്ങനെ ഒന്നാം റാങ്ക് വാങ്ങിയ കുട്ടി അരുൺ കൃഷ്ണ സ്റ്റേജിലേക്ക് വന്നു. ശേഷം അവതാരിക ചോദിച്ചു എന്താണ് നിങ്ങൾക്ക് ഈ സന്തോഷത്തിൽ പറയാനുള്ളത്.

അവൻ കുറച്ചുനേരം മൈക്ക് കൈപിടിച്ച് എല്ലാവരെയും ഒന്ന് നോക്കി. അതിനുശേഷം ഓരോ മുക്കുംമൂലയും നോക്കി കഴിഞ്ഞപ്പോൾ തന്റെ അമ്മ ആ സമ്മാനം വാങ്ങിക്കുന്നത് കാണാനായി ഒരു മൂലയിൽ ഇരിക്കുന്നത് ആ മുഖത്തെ സന്തോഷവും കണ്ണിലെ തിളക്കവും അവൻ കണ്ടു. ശേഷം അവതാരകയോട് തന്റെ അമ്മയെ സ്റ്റേജിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.