ഉറക്കം എന്നുള്ളത് വളരെ സുപ്രധാനമായ ഒന്നാണ്. ഉറക്കം ശരിയായില്ലെങ്കിൽ ആ ഒരു മനുഷ്യന്റെ ജീവിതശൈലിയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. നല്ല ഉറക്കം നല്ല മനസ്സിന്റെ ഒരു ലക്ഷണമാണ്. സന്തോഷമുള്ള ഒരു മനസ്സ് ആകൃതികളില്ലാതെ സുഖമായി മരുന്നൊന്നും കഴിക്കാതെ കിടന്നുറങ്ങുന്ന ഒരു വ്യക്തിക്ക് സന്തോഷമുള്ള ഒരു മനസ്സും ഒരു ഹൃദയം ഉണ്ട് എന്നാണ് സാധാരണ പറയുന്നത്.
എട്ടുമണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് സാധാരണ പറയുന്നത് എന്നാൽ എല്ലാവർക്കും 8 മണിക്കൂർ ഉറങ്ങുക ചിലവർക്ക് പറ്റാറില്ല. . നല്ല ഉറക്കം നല്ല ചിന്തയ്ക്കും ബുദ്ധിശക്തിക്കും ഒക്കെ വളരെയധികം നല്ലതാണ്. 40 വയസ്സിന് മുകളിലുള്ള ആളുകളാണെങ്കിലും അഞ്ച് മണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂർ നല്ലൊരു ഉറക്കം കിട്ടുകയാണെങ്കിൽ അത് തന്നെ ധാരാളമാണ്.
ചില ആളുകൾക്ക് കുറച്ചുനേരം ഉറങ്ങിയതിനുശേഷം ഒരു പുലർച്ച് രണ്ടുമണിക്ക് ആകുമ്പോൾ തന്നെ ഉറക്കം നഷ്ടപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുക അതുപോലെതന്നെ ഉറക്കം ശരിയാവാതെ ചെറിയ ചെറിയ സൗണ്ട് പെട്ടെന്ന് തന്നെ ആളുകൾ. ഇതൊക്കെയാണ് പ്രധാനമായ രോഗികളിൽ കണ്ടുവരുന്ന വർക്കത്തിന്റെ പ്രശ്നമായി വരുന്നത്.
ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളൊക്കെ കൃത്യമായി നടക്കുന്നതും അതേപോലെതന്നെ എന്തെങ്കിലും ഡാമേജ് ആയിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ കറക്റ്റ് ആയിട്ട് വരുന്നതും ആ സമയങ്ങളിൽ ആണ്. ഹൃദയത്തിന്റെ പ്രവർത്തനം കൂടുതലായും നല്ല രീതിയിൽ നടക്കുന്നത് ഉറങ്ങുന്ന സമയത്താണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.