തള്ളവിരലിലെ നഖത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം എന്നാണ് ഇതിനെ പറയുക ചിലരിൽ പ്രശ്നമുണ്ടാകാറുണ്ട് നഖങ്ങൾ ചർമ്മത്തിനുള്ളിലേക്ക് വളർന്നു വേദനിപ്പിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇതിന് പ്രധാനമായും കാരണമെന്നു പറയുന്നത് വൃത്തിയില്ലായ്മ അതുപോലെതന്നെ ഇൻഫെക്ഷനുകൾ അതേപോലെതന്നെ നമ്മുടെ കാലിലെ പെട്ടെന്നുള്ള വിയർക്കുന്ന ഒരു സമയത്ത് ചെറിയ നഖം ഉള്ള ആളുകളൊക്കെ താഴ്ത്തി വെട്ടുന്ന ഒരു അവസ്ഥ.
അതേപോലെ തന്നെയാണ് ഈ ഷുഗർ പ്രമേഹമൊക്കെ പോലെയുള്ള ആളുകളിൽ ഒക്കെ തന്നെ ഇതുപോലെ കുഴിനഖം കൂടുതലാണ്. കുഴിനഖം മാറാൻ ആയിട്ട് ആന്റി ബാക്ടീരിയൽ സോപ്പ് വെള്ളത്തിൽ കുതിർത്തിട്ട് നമുക്ക് കാലിലെ മുക്കി കൊടുത്തു കഴിഞ്ഞാൽ നമ്മുടെ കുഴിനഖം മാറുന്നതായി കാണാം. അതേപോലെതന്നെ ആന്റി ബാക്ടീരിയൽ സോപ്പിൽ കാലും മുക്കി വെച്ചതിനുശേഷം നമുക്ക് ഒരു നല്ലൊരു കോട്ടൺ ഉപയോഗിച്ച് കാലു വൃത്തിയാക്കി.
ആ കുഴിനഖം ഉള്ള ഭാഗത്തേക്ക് ആന്റി ബാക്ടീരിയൽ ക്രീം വെച്ചതിനുശേഷം നല്ല രീതിയിൽ പൊതിഞ്ഞു കിട്ടുക. അതുപോലെതന്നെ മറ്റൊന്നാണ് ചെറുനാരങ്ങ ചെറുതായി മുറിച്ചിട്ട് നമ്മുടെ എവിടെയാണ് കുഴിനഖം ഉള്ളത്.
അവിടെ വെച്ചിട്ട് നല്ല രീതിയിലെ വലിച്ചു കെട്ടുകയാണെങ്കിൽ കുഴിനഖം മാറാനായിട്ട് സഹായിക്കുന്നതാണ്. അതേപോലെതന്നെ സാധാരണ നമ്മുടെ കല്ലുപ്പും ഒക്കെയുണ്ട്. ഞാൻ ഉപ്പിട്ടിട്ട് അല്പം നാരങ്ങയുടെ നീര് പിഴിഞ്ഞതിനുശേഷം അതിലേക്ക് കാലുമുക്കി വയ്ക്കുന്നതും കുഴിനഖത്തിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.