ജീവിതത്തിൽ പ്രേമേഹം ഒരു പ്രാവശ്യം വന്നുപെട്ടാൽ പിന്നെ മാറ്റിയെടുക്കുക എന്നത് ശ്രമകരമാണ്. പ്രമേഹം പലപ്പോഴും വലിയ തോതിൽ തന്നെ ശരീരത്തിന് പ്രശ്നമാകുന്നു. പ്രമേഹം ജീവിതത്തിൽ വന്നു ചേരുന്നതും ജീവിതാവസാനം വരെ മരുന്ന് കഴിക്കുന്നതും ഇന്നത്തെ കാലത്ത് ഒരു സ്ഥിരം കാഴ്ചയാണ്. ജീവിതശൈലി അസുഖങ്ങളിൽ പ്രധാന അസുഖം ആയ പ്രമേഹം പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് കൂടുതലായി കണ്ടിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രമേഹം കണ്ടുവരുന്നു. ഇത് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇതിന് പ്രധാന കാരണം മാറിവരുന്ന ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. ഇന്നത്തെ കാലത്ത് വ്യായാമമില്ലാത്ത ജീവിതരീതിയാണ് പലരുടെയും. അതുകൊണ്ടുതന്നെ പലതരം ജീവിതശൈലി അസുഖങ്ങൾ വന്ന് പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
https://youtu.be/QzhQdbkttfQ
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ഉലുവയും സവാളയും ദിവസവും അല്പം ഉലുവയും സവോളയും കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ചെറുതല്ല. പ്രമേഹരോഗികൾ ദിവസവും അല്പം ഉലുവയും സവോളയും കഴിക്കുന്നത് ഹൃദയത്തിന് തകരാറില്ലാതെ സംരക്ഷിക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഉലുവയും സവാളയും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.