പല്ലിലെ എത്ര ഇളകാത്ത കറയും ഇനി മാറ്റിയെടുക്കാം… വെള്ള നിറം ആകും

മുഖ സൗന്ദര്യവും ശരീര സൗന്ദര്യം പോലെ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് പല്ലുകളുടെ സൗന്ദര്യം. പലപ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ചമ്മൽ ഉണ്ടാക്കുന്ന അല്ലെങ്കിൽ സംസാരിക്കാൻ മടി ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന കറ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നും പരിഹരിക്കാമെന്നും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല കാരണങ്ങൾകൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല്ലുകളിൽ ഉണ്ടാകാറുണ്ട്.

   

ഇതിന് പ്രധാനകാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ചില വസ്തുക്കളുടെ ഉപയോഗം പല്ലുകളിൽ കറ പിടിക്കാൻ കാരണമാകുന്നു. ഇത് പല്ലുകളുടെ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഭീഷണി ആകാം. ഇതിനുള്ള പ്രധാന കാരണം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പുകവലി അമിതമായ ചായ കുടി എന്നിവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം നോക്കാം. നമുക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മറ്റുള്ളവരുമായി സംസാരിക്കാനും എന്തിന് മറ്റൊരാളുടെ മുഖത്തുനോക്കി ഒന്ന് ചിരിക്കാൻ പോലും നമ്മിൽ മടുപ്പ് ഉണ്ടാക്കുന്നു. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെയുള്ള കറ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇഞ്ചി ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.