നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകൾ നീർക്കെട്ട് തുടങ്ങിയവയ്ക്കൊക്കെ നല്ലൊരു പരിഹാരമായാണ് ഇന്നിവിടെ വന്നിരിക്കുന്നത് സാധാരണ എവിടെയെങ്കിലും കാല് കൊണ്ട് മുട്ടി നീര് വയ്ക്കുകയോ അല്ലെങ്കിൽ സന്ധികളിൽ ഉണ്ടാകുന്ന മറ്റേത് വേദനകൾ ആയാലും എല്ലാം തന്നെ നമുക്ക് പെട്ടെന്ന് മാറ്റിയെടുക്കാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇവിടെ പറയാൻ പോകുന്നത്.
അതിനുവേണ്ടി ഇവിടെ വേണ്ടത് പുളിയുടെ ഇലയാണ് നല്ല വാളംപുളിയുടെ ഇല എടുക്കുക അത് നല്ല കളഞ്ഞ് ഇല മാത്രമായാണ് വേണ്ടത്. ഇലയിലെ തണ്ടിന്റെ കഷ്ണങ്ങളോ ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ശരിക്ക് അരഞ്ഞു കിട്ടുകയില്ല. അതിനുശേഷം ഇത് മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.
അയച്ചതിനു ശേഷം നമ്മുടെ മുട്ടുമ്മ അല്ലെങ്കിൽ ഏത് ഭാഗത്താണ് നമ്മുടെ ശരീരത്തിൽ നീര് ആ ഭാഗത്ത് നമുക്ക് ഈ ഒരു ഉണ്ടാക്കിവെച്ച ഇലയുടെ പേസ്റ്റ് നമുക്ക് ആ ഭാഗങ്ങളിൽ വെച്ച് നല്ല രീതിയിൽ കെട്ടിവെച്ചു കൊടുക്കുക. അതിനുശേഷം ഒരല്പം സമയം കഴിഞ്ഞിട്ട് നല്ല രീതിയിലുള്ള ചൂട് വെള്ളം ഉണ്ടാക്കിയിട്ട് ആ വേദനയുള്ള ഭാഗത്തൊക്കെ ചൂട് വെച്ച് പിടിക്കുക ഒരു സഹിക്കാവുന്ന ചൂടിൽ വേണം നമ്മൾ എപ്പോഴും ചൂട് പിടിക്കാനായി.
അതുപോലെതന്നെ പനിയൊക്കെ വന്നു കഴിഞ്ഞാൽ നമുക്ക് ശരീരവേദനയും മേൽ വേദന ഒക്കെ ഉണ്ടാകാറുണ്ട് അതിനൊക്കെ നമുക്ക് ചൂടുവെള്ളത്തിൽ പുളിയുടെ തണ്ട് അടക്കം ഇട്ടിട്ട് തിളപ്പിച്ച് കുടിക്കുന്നത് കുളിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.